മൽക്ക മാരി ദേശീയോദ്യാനം
ദൃശ്യരൂപം
മൽക്ക മാരി ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | കെനിയ-എത്യോപ്യ അതിർത്തി (കെനിയ) |
Coordinates | 4°11′06″N 40°46′16″E / 4.1849942°N 40.7712194°E |
Area | 1,500 ചതുരശ്രകിലോമീറ്റർ |
Established | 1989 |
Governing body | Kenya Wildlife Service |
മൽക്ക മാരി ദേശീയോദ്യാനം, കെനിയ-എത്യോപ്യ അതിർത്തിയിൽ ഡൌവ നദിയ്ക്കു സമാന്തരമായി സ്ഥിതി ചെയ്യുന്ന കെനിയയിലെ ഒരു ദേശീയോദ്യാനമാണ്[1]. ഈ ദേശീയോദ്യാനത്തിന്റെ വിസ്തൃതി ഏകദേശം 1,500 ചതുരശ്ര കിലോമീറ്റർ (370,000 ഏക്കർ) ആണ്. മന്ദേറ എയർപോർട്ട് വഴി ഇവിടെ എത്തിച്ചേരുവാൻ സാധിക്കുന്നു. രാജ്യത്ത് ഏറ്റവുമധികം സന്ദർശിക്കപ്പെടുന്ന ദേശീയോദ്യാനം കൂടിയാണിത്.
അവലംബം
[തിരുത്തുക]- ↑ Malka Mari National Park Archived 2015-02-16 at archive.today, Kenya Wildlife Service.