യമുനോത്രി
ദൃശ്യരൂപം
യമുനോത്രി | |
---|---|
നിർദ്ദേശാങ്കങ്ങൾ: | 31°1′0.12″N 78°27′0″E / 31.0167000°N 78.45000°E |
പേരുകൾ | |
ശരിയായ പേര്: | Yamunotri Mandir |
ദേവനാഗിരി: | यमुनोत्री मंदिर |
സ്ഥാനം | |
രാജ്യം: | India |
സംസ്ഥാനം: | Uttarakhand |
ജില്ല: | Uttarkashi |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | Goddess Yamuna |
ചരിത്രം | |
നിർമ്മിച്ചത്: (നിലവിലുള്ള രൂപം) | 19th century |
സൃഷ്ടാവ്: | Maharani Gularia of Jaipur |
യമുന നദിയുടെ ഉത്ഭവസ്ഥാനമാണ് യമുനോത്രി. ഉത്തരാഖണ്ഡിലെ ഉത്തർകാശി ജില്ലയിലാണ് ഇവയുള്ളത്. ഹിമാലയത്തിന് 3293 മീറ്റർ ഉയരത്തിലാണ് ഇതിന്റെ സ്ഥാനം. ഹിന്ദുമത വിശ്വാസപ്രകാരം യമുന ദൈവങ്ങളുടെ ഇരിപ്പിടമാണ് യമുനോത്രി.