യസൂജ്
ദൃശ്യരൂപം
യസൂജ് | |
---|---|
City | |
Panoramic | |
Coordinates: 30°40′02″N 51°34′47″E / 30.66722°N 51.57972°E[1] | |
Country | Iran |
Province | Kohgiluyeh and Boyer-Ahmad |
County | Boyer-Ahmad |
District | Central |
• Mayor | Keyvan Ashna[2] |
(2016)[3] | |
• ആകെ | 1,34,532 |
സമയമേഖല | UTC+3:30 (IRST) |
വെബ്സൈറ്റ് | www |
യസൂജ് ( പേർഷ്യൻ: ياسوج [jɒːˈsuːdʒ] ); ഇറാനിലെ ബോയർ-അഹ്മദ് കൗണ്ടിയിൽ കോഹ്ഗിലുയെഹ് ആൻറ് ബോയർ-അഹമ്മദ് പ്രവിശ്യയിലെ മദ്ധ്യ ജില്ലയിലെ ഒരു നഗരവും ജില്ലയുടെയും കൗണ്ടിയുടെയും പ്രവിശ്യയുടെയും തലസ്ഥാനമായി പ്രവർത്തിക്കുന്നതുമായ ഒരു നഗരമാണ്. തെക്കുപടിഞ്ഞാറൻ ഇറാനിലെ സാഗ്രോസ് പർവതനിരകളിലെ ഒരു വ്യവസായ നഗരമാണ് യാസുജ്. യാസുജ് എന്ന പദം മുഴുവൻ പ്രദേശത്തെയും സൂചിപ്പിക്കുന്നതിനായും ഉപയോഗിക്കുന്നു.[4] നഗരത്തിൽ ഒരു പഞ്ചസാര സംസ്കരണ പ്ലാന്റും പ്രവർത്തിക്കുന്നു.[5]
അവലംബം
[തിരുത്തുക]- ↑ OpenStreetMap contributors (12 August 2023). "Yasuj, Boyer-Ahmad County" (Map). OpenStreetMap. Retrieved 12 August 2023.
- ↑ https://www.isna.ir/news/1402070200782
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;2016 census
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Taylor & Francis Group (2003). "Iran". The Middle East and North Africa 2004. London: Europa. p. 406. ISBN 978-1-85743-184-1.
- ↑ Loeffler, Reinhold L. (1976). "Recent Economic Changes in Boir Ahmad: Regional Growth without Development". Iranian Studies. 9 (4): 266–287, 269. doi:10.1080/00210867608701519.