യാങ്ചവാനോസോറസ്
ദൃശ്യരൂപം
യാങ്ചവാനോസോറസ് | |
---|---|
Y. zigongensis | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | Theropoda |
Family: | †Metriacanthosauridae |
Genus: | †Yangchuanosaurus Dong et al., 1978 |
Type species | |
†Yangchuanosaurus shangyouensis Dong et al., 1978
| |
Species | |
†Y. shangyouensis Dong et al., 1978 | |
Synonyms | |
Synonyms of Y. shangyouensis: Synonyms of Y. zigongensis: |
ജുറാസ്സിക് കാലത്തു ജീവിച്ചിരുന്ന ഒരു ദിനോസർ ആണ് യാങ്ചവാനോസോറസ്. ചൈനയിൽ നിന്നും ആണ് ഫോസിൽ കണ്ടു കിട്ടിയിട്ടുള്ളത്.
ഫോസിൽ
[തിരുത്തുക]82 സെന്റീ മീറ്റർ നീളമുള്ള തലയോട്ടി കിട്ടിയിട്ടുണ്ട്.[1]
ആഹാര രീതി
[തിരുത്തുക]മാംസഭോജികൾ ആയിരുന്നു ഇവ മറ്റു ദിനോസറുകളെ ആയിരിക്കണം മുഖ്യമായും ഭക്ഷിച്ചിട്ടുണ്ടാവുക എന്ന് കരുതപ്പെടുന്നു.
കുടുംബം
[തിരുത്തുക]തെറാപ്പോഡ എന്ന വിഭാഗത്തിൽ പെട്ട ദിനോസർ ആണ്. രണ്ടു കാലിൽ സഞ്ചരിച്ചിരുന്ന മാംസഭോജികൾ ആയിരുന്നു ഇവ.
അവലംബം
[തിരുത്തുക]- ↑ Dong, Zhiming; Zhang, Yihong; Li, Xuanmin; Zhou, Shiwu (1978). "A new carnosaur from Yongchuan County, Sichuan Province" (PDF). Ke Xue Tong Bao. 23 (5): 302–04. Archived from the original (PDF) on 2020-11-05. Retrieved 2017-08-27.