യാത്രയ്ക്കൊടുവിൽ
ദൃശ്യരൂപം
യാത്രയ്ക്കൊടുവിൽ | |
---|---|
സംവിധാനം | ബേസിൽ സാക്ക് |
നിർമ്മാണം |
|
രചന | ബേസിൽ സാക്ക് |
അഭിനേതാക്കൾ |
|
സംഗീതം |
|
ഗാനരചന |
|
ഛായാഗ്രഹണം | സിനു സിദ്ധാർത്ഥ് |
ചിത്രസംയോജനം | ഹരി ജി. നാഗേന്ദ്ര |
സ്റ്റുഡിയോ | വിഷ്വൽ റേ പ്രൊഡക്ഷൻസ് |
വിതരണം | വിഷ്വൽ റേ റിലീസ് |
റിലീസിങ് തീയതി | 2013 ജനുവരി 11 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
നവഗതനായ ബേസിൽ സാക്ക് രചനയും സംവിധാനവും നിർവ്വഹിച്ച് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് യാത്രയ്ക്കൊടുവിൽ. ശ്രീജിത്ത് വിജയ്, വിദ്യ, തിലകൻ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.
അഭിനേതാക്കൾ
[തിരുത്തുക]- ശ്രീജിത്ത് വിജയ് – ശരത്
- വിദ്യ – സന
- തിലകൻ – രവി
- രാമു – വിശ്വംഭരൻ
- ദേവൻ – ഡേവിഡ്
- സനി നാരായൺ – ജോർജ്ജ്
- നവമി – മഹിമ
- നവനീത് – ശ്യാം
- പ്രതീഷ് – ഹരി
സംഗീതം
[തിരുത്തുക]സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് സതീഷ് രാമചന്ദ്രൻ. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗാനരചന | ഗായകർ | ദൈർഘ്യം | ||||||
1. | "കുറുകും അരിപ്രാവേ" | ബിനോയ് കൃഷ്ണൻ | സാഗർ | 4:00 | ||||||
2. | "ആരോ വരാനുള്ള" | ബിനോയ് കൃഷ്ണൻ | സാഗർ | 4:53 | ||||||
3. | "അരുണിമ തൂകി" | പൂവച്ചൽ ഖാദർ | സാഗർ | 4:03 | ||||||
4. | "നേരിൽ ചോര" | ബിനോയ് കൃഷ്ണൻ | സാഗർ | 2:39 | ||||||
5. | "ആരോ വരാനുള്ള" | ബിനോയ് കൃഷ്ണൻ | ജേൻ സാബു | 4:53 |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഔദ്യോഗിക വെബ്സൈറ്റ്
- യാത്രയ്ക്കൊടുവിൽ ഫേസ്ബുക്കിൽ
- മലയാളസംഗീതം ഡാറ്റാബേസിൽ നിന്ന് യാത്രയ്ക്കൊടുവിൽ