Jump to content

യാത്ര (മാസിക)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാതൃഭൂമി യാത്ര (മാസിക)
യാത്ര (മാസിക)
ഗണംമാസിക
പ്രധാധകർമാതൃഭൂമി
ആദ്യ ലക്കം2008; 16 വർഷങ്ങൾ മുമ്പ് (2008)
രാജ്യംഇന്ത്യ
പ്രസിദ്ധീകരിക്കുന്ന പ്രദേശംകോഴിക്കോട്
ഭാഷമലയാളം
വെബ് സൈറ്റ്മാതൃഭൂമി യാത്ര

സഞ്ചാരവിഷയങ്ങൾ പ്രതിപാദിക്കുന്ന മലയാളത്തിലെ ഒരു ആനുകാലികപ്രസിദ്ധീകരണമാണ് യാത്ര. 2008ലാണ് ഈ മാസിക പ്രസിദ്ധീകരണമാരംഭിച്ചത്.[1] മാതൃഭൂമി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന യാത്ര കോഴിക്കോട്ട് നിന്ന് പുറത്തിറങ്ങുന്നു. യാത്രാവിവരണങ്ങൾ, സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ തുടങ്ങിയ പംക്തികൾ എല്ലാ ലക്കത്തിലും ഉണ്ടായിരിക്കും. [2]

അവലംബം

[തിരുത്തുക]
  1. http://media.mathrubhumi.com/static/Publications.html
  2. http://digital.mathrubhumi.com/1152634/Mathrubhumi-Weekly/Yathra-2017-April#dual/1/1

പുറം കണ്ണികൾ

[തിരുത്തുക]

മാതൃഭൂമി യാത്ര Archived 2017-04-11 at the Wayback Machine.

"https://ml.wikipedia.org/w/index.php?title=യാത്ര_(മാസിക)&oldid=4140732" എന്ന താളിൽനിന്ന് ശേഖരിച്ചത്