Jump to content

യാന ഗുപ്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യാന ഗുപ്ത
തൊഴിൽനടി, ഗായിക, മോഡൽ
ജീവിതപങ്കാളി(കൾ)സത്യകം ഗുപ്ത (വിവാഹ മോചനം നേടി)
വെബ്സൈറ്റ്www.yaanasworld.com

ഇന്ത്യയിലെ ബോളിവുഡ് രം‌ഗത്തെ ഒരു ഗായികയും സിനിമാ നർത്തകിയും ആണ് യാന ഗുപ്ത (ജനനം: Jana Synková, ഏപ്രിൽ 23, 1979). യാനയുടെ മാതൃരാജ്യം ചെക്ക് റിപ്പബ്ലിക്ക് ആണ്. ഇന്ത്യയിൽ യാന ശ്രദ്ധിക്കപ്പെട്ടത് 2003 ൽ ഇറങ്ങിയ ഹിന്ദി സിനിമയായ ധൂം എന്ന ചിത്രത്തിലെ റീ മിക്സ് ഗാനം പാടുകയും ആ ഗാനരം‌ഗത്തിൽ അഭിനയിക്കുക കൂടി ചെയ്തതോടെ ആണ്. പിന്നീട് മറ്റു സിനിമകളിലും യാന അഭിനയിക്കുക ഉണ്ടായി. പ്രധാനമായും ഹിന്ദി, തമിഴ് സിനിമകളുടെ ഗാനരം‌ഗങ്ങളിലാണ് യാന പ്രത്യക്ഷപ്പെട്ടത്.

"https://ml.wikipedia.org/w/index.php?title=യാന_ഗുപ്ത&oldid=3941897" എന്ന താളിൽനിന്ന് ശേഖരിച്ചത്