Jump to content

യിർകല (മത്സ്യം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Yirrkala
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Actinopterygii
Order: Anguilliformes
Family: Ophichthidae
Subfamily: Ophichthinae
Genus: Yirrkala
Whitley, 1940
Synonyms

Pantonora Smith, 1965

ഒഫിച്തിഡേ എന്ന ആരൽ കുടുംബത്തിലെ മത്സ്യങ്ങളുടെ ഒരു ജനുസ്സാണ് യിർകല - Yirrkala.[1][2] ഓസ്‌ട്രേലിയയിൽ നോർത്തേൺ ടെറിട്ടറിയിലെ അർനെം ലാൻഡിലെ ഒരു തദ്ദേശീയ സമൂഹമായ യിർകലയുടെ പേരാണ് ഇതിന് നൽകിയിരിക്കുന്നത്.[3]

ഇനങ്ങൾ

[തിരുത്തുക]

ഈ ജനുസ്സിൽ നിലവിൽ 15 അംഗീകൃത ഇനങ്ങളുണ്ട്:[1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 Froese, Rainer and Pauly, Daniel, eds. (2015). Species of Yirrkala in FishBase. August 2015 version.
  2. Eschmeyer, W. N. and R. Fricke (eds) (2 November 2015). "Catalog of Fishes". California Academy of Sciences. Retrieved 17 November 2015. {{cite web}}: |author= has generic name (help)
  3. Froese, Rainer, and Daniel Pauly, eds. (2015). "Yirrkala chaselingi" in ഫിഷ്ബേസ്. August 2015 version.
"https://ml.wikipedia.org/w/index.php?title=യിർകല_(മത്സ്യം)&oldid=3151567" എന്ന താളിൽനിന്ന് ശേഖരിച്ചത്