Jump to content

യുആൻ സിന്യുവേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യുആൻ സിന്യുവേ
Personal information
Nicknameബിഗ് ആപ്പിൾ (大苹果)
Nationalityചൈനീസ്
Born (1996-12-21) 21 ഡിസംബർ 1996  (28 വയസ്സ്)
ചോങ്ക്വിങ്
Height2.01 മീ (6 അടി 7 ഇഞ്ച്)
Weight78 കി.ഗ്രാം (172 lb)
Spike325 സെ.മീ (128 ഇഞ്ച്)
Block315 സെ.മീ (124 ഇഞ്ച്)
Volleyball information
Positionമിഡീൽ ബ്ലോക്കർ
Current clubബായീ
Number1 (ദേശീയ ടീം) 8 (ക്ലബ്)
Career
YearsTeams
2013–2014
2014–
Guangdong Evergrande
Bayi
National team
2014–ചൈനീസ് ദേശീയ ടീം


യുആൻ സിന്യുവേ (Yuan Xinyue) (ചൈനീസ്: 袁心玥; പിൻയിൻ: Yuán Xīnyuè; ഒരു ചൈനീസ് വോളീബോൾ കളിക്കാരിയാണ്. ( ജനനം 21 ഡിസംബർ 1996) 2016 -ൽ റിയോ ഡി ജനീറോ ഒളിമ്പിക്സിൽ സ്വർണ്ണം നേടിയ ചൈനീസ് ദേശീയ ടീമംഗമാണ്. ചൈനീസ് വോളീബോൾ ചരിത്രത്തിലെ ഏറ്റവും ഉയരം കൂടിയ താരമാണ് യുആൻ. ഉയരം 2.01 മീറ്ററാണ്. നല്ല ഉയരം ഉള്ളതുകൊണ്ട് കളിക്കുമ്പോൾ മേൽകൈ എടുക്കാൻ യുആനു സാധിക്കുന്നു.

പുരസ്കാരങ്ങൾ

[തിരുത്തുക]

ദേശീയ ടീമിൽ

[തിരുത്തുക]

ജൂനിയർ ടീം

[തിരുത്തുക]
  • 2012 ഏഷ്യൻ യൂത്ത് ഗേൾസ് വോളിബോൾ ചാമ്പ്യൻഷിപ്പ്- വെള്ളി മെഡൽ
  • 2013 18 വയസ്സിനു താഴെയുള്ളവരുടെ ലോക ചാമ്പ്യൻഷിപ്പ് സ്വർണ്ണ മെഡൽ

സീനിയർ ടീം

[തിരുത്തുക]
  • 2014 ലെ ലോക ചാമ്പ്യൻഷിപ്പ് വെള്ളി മെഡൽ
  • 2015 ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പ് സ്വർണ്ണ മെഡൽ
  • 2015 ലെ ലോക ചാമ്പ്യൻഷിപ്പ് സ്വർണ്ണ മെഡൽ
  • 2016 ലെ റയോ ഡി ജനീറോ ഒളിമ്പിക്സ് സ്വർണ്ണ മെഡൽ
  • 22017;എ ലോക ഗ്രാൻഡ് പ്രി ചാമ്പ്യൻസ് കപ്പ് സ്വർണ്ണ മെഡൽ
  • 2018 വോളീബോൾ അന്തർദേശീയ ലീഗ് വെങ്കല മെഡൽ
  • 2018 ലെ ഏഷ്യൻ ഗെയിംസ് സ്വർണ്ണ മെഡൽ
  • ലോക ചാമ്പ്യൻഷിപ്പ് വെങ്കല മെഡൽ
  • 2019 ലോക കപ്പ് സ്വർണ്ണ മെഡൽ

റഫറൻസുകൾ

[തിരുത്തുക]


പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=യുആൻ_സിന്യുവേ&oldid=3629641" എന്ന താളിൽനിന്ന് ശേഖരിച്ചത്