Jump to content

യുറാനി റംബോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യുറാനി റംബോ
യുറാനി റംബോ
ജനനം(1885-01-20)20 ജനുവരി 1885
മരണം26 മാർച്ച് 1936(1936-03-26) (പ്രായം 51)
Vlorë, Albania
ദേശീയതAlbanian
തൊഴിൽTeacher
അറിയപ്പെടുന്നത്Women's leader
മാതാപിതാക്ക(ൾ)Spiro and Athina Rumbo

യുറാനി റംബോ (ജീവിതകാലം: 20 ജനുവരി 1895 - 26 മാർച്ച് 1936) ഒരു അൽബേനിയൻ ഫെമിനിസ്റ്റും അധ്യാപികയും നാടകകൃത്തുമായിരുന്നു. അൽബേനിയയിലെ സ്ത്രീകളുടെ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്ന വിവിധ അസോസിയേഷനുകൾ അവർ സ്ഥാപിച്ചു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് അൽബേനിയയിലെ ആദ്യത്തെ പ്രമുഖ ഫെമിനിസ്റ്റ് സംഘടനകളിലൊന്നായ ലിഡ്ജ ഇ ഗ്രുവാസ് (ഇംഗ്ലീഷ്: വുമൺസ് യൂണിയൻ) ആയിരുന്നു.[1]

അവലംബം

[തിരുത്തുക]
  1. de Haan, Franciska; Krasimira Daskalova; Anna Loutfi (2006). Biographical dictionary of women's movements and feminisms in Central, Eastern, and South Eastern Europe: 19th and 20th centuries. G - Reference,Information and Interdisciplinary Subjects Series. Central European University Press. pp. 475–77. ISBN 963-7326-39-1.
"https://ml.wikipedia.org/w/index.php?title=യുറാനി_റംബോ&oldid=3674092" എന്ന താളിൽനിന്ന് ശേഖരിച്ചത്