യുവജനോത്സവം
ദൃശ്യരൂപം
യുവജനോത്സവം | |
---|---|
സംവിധാനം | ശ്രീകുമാരൻ തമ്പി |
നിർമ്മാണം | ശ്രീകുമാരൻ തമ്പി |
രചന | ശ്രീകുമാരൻ തമ്പി |
തിരക്കഥ | ശ്രീകുമാരൻ തമ്പി |
സംഭാഷണം | ശ്രീകുമാരൻ തമ്പി |
അഭിനേതാക്കൾ | മോഹൻലാൽ ഉർവ്വശി സുരേഷ് ഗോപി മേനക |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഛായാഗ്രഹണം | സി. രാമചന്ദ്രമേനോൻ |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
സ്റ്റുഡിയോ | സൗപർണ്ണിക ഫിലിംസ് |
വിതരണം | മുരളി ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ശ്രീകുമാരൻ തമ്പി കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ച് സ്വയം നിർമ്മിച്ച് സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് 'യുവജനോത്സവം[1]. മോഹൻലാൽ, ഉർവ്വശി, സുരേഷ് ഗോപി, മേനക തുടങ്ങിയവർ പ്രധാനവേഷമിട്ട ഈ ചിത്രത്തിൽ ശ്രീകുമാരൻ തമ്പി എഴുതിയ വരികൾക്ക് രവീന്ദ്രൻ ഈണം നൽകിയ ഗാനങ്ങളാണുള്ളത്. [2][3][4] 1965ൽ ഓടയിൽനിന്ന് എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച സുരേഷ് ഗോപി ഈ ചിത്രത്തിലൂടെയാണ് പിന്നീട് ചലച്ചിത്രരംഗത്തെത്തുന്നത്.
ഇതിവൃത്തം
[തിരുത്തുക]പ്രണയത്രികോണമാണ് ഈ ചിത്രത്തിന്റെ കഥാതന്തു
ക്ര.നം. | താരം | വേഷം |
---|---|---|
1 | മോഹൻ ലാൽ | ജയൻ |
2 | ഉർവ്വശി | സിന്ധു |
3 | ഇന്നസെന്റ് | കുഞ്ഞുണ്ണിനായർ |
4 | മേനക | നിർമ്മല |
5 | മണിയൻപിള്ള രാജു | ഭഗവത്ദാസ് |
6 | ഗണേഷ് കുമാർ | രാജീവൻ |
7 | സുരേഷ് ഗോപി | ദിലീപ് |
8 | അശോകൻ | ജേക്കബ് സക്കറിയ |
9 | നന്ദു | പ്രിൻസ് |
10 | ജനാർദ്ദനൻ | ഉണ്ണിത്താൻ |
11 | സന്തോഷ് | നിസാർ |
12 | കൃഷ്ണചന്ദ്രൻ | ഓമനക്കുട്ടൻ |
13 | സുകുമാരി | ഗാനഭൂഷണം ജാനകിയമ്മ |
14 | കെപിഎസി ലളിത | എം എൽ എ അരുന്ധതി |
15 | ജഗന്നാഥവർമ്മ | എസ് പി ധർമ്മപാലൻ |
16 | പ്രതാപചന്ദ്രൻ | സഖാവ് പി കെ |
17 | കൊല്ലം അജിത്ത് | ദാസ് |
18 | കൊല്ലം തുളസി | പോലീസ് ഇൻസ്പെക്റ്റർ |
19 | ലളിതശ്രീ | ആന്റി, കുഞ്ഞുണ്ണിനായരുടെ ഭാര്യ |
20 | പൂജപ്പുര രവി | |
21 | കലാരഞ്ജിനി | ഭഗവത്ദാസിന്റെ ഭാര്യ |
22 | പൂജപ്പുര രാധാകൃഷ്ണൻ | |
23 | കമൽ റോയ് | ഉണ്ണി |
ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി
ഈണം : രവീന്ദ്രൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രചന | രാഗം |
1 | ആ മുഖം കണ്ടനാൾ | എസ്. ജാനകി, സതീഷ് ബാബു | ജയന്തശ്രീ | |
2 | അമ്പലമുക്ക് കഴിഞ്ഞാൽ | കൃഷ്ണചന്ദ്രൻ , സി.ഒ. ആന്റോ ജോളി അബ്രഹാം | ||
3 | ഇന്നുമെന്റെ കണ്ണുനീരിൽ | കെ ജെ യേശുദാസ്, | ബാഗേശ്രി | |
4 | പാടാം നമുക്ക് പാടാം | കെ ജെ യേശുദാസ്,എസ്. പി. ഷൈലജ | ||
5 | പ്രളയപയോധി | കൃഷ്ണചന്ദ്രൻ, | രാഗമാലിക (മലയമാരുതം |
References
[തിരുത്തുക]- ↑ "യുവജനോത്സവം(1986)". www.m3db.com. Retrieved 2018-09-18.
- ↑ "യുവജനോത്സവം(1986)". www.malayalachalachithram.com. Retrieved 2018-09-18.
- ↑ "യുവജനോത്സവം(1986)". malayalasangeetham.info. Retrieved 2018-09-18.
- ↑ "യുവജനോത്സവം(1986)". spicyonion.com. Archived from the original on 2019-02-19. Retrieved 2018-09-18.
- ↑ "യുവജനോത്സവം(1986)". malayalachalachithram. Retrieved 2018-09-04.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "യുവജനോത്സവം(1986)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-09-04.
{{cite web}}
: Cite has empty unknown parameter:|1=
(help)