Jump to content

യുവതാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജയ്ഹിന്ദ്‌ ടിവി സംപ്രേഷണം ചെയുന്ന "ഒഡിസ്യ യുവതാരം" കേരളത്തിന്റെ മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള യുവത്വത്തെ തേടിയുള്ള മത്സര പരിപാടിയാണു. ദൃശ്യമാധ്യമ ചരിത്രത്തിൽ ആദ്യമായാണു സാമുഹ്യ സേവനം ലക്ഷ്യമാക്കിക്കൊണ്ട് ഒരു റിയാലിറ്റി ഷോ അവതരിപ്പിക്കപ്പെടുന്നത് .റിയാലിറ്റി ഷോകളുടെ പതിവ് വർണ്ണ കാഴ്ചകളുടെ ലോകത്ത് നിന്ന് മാറി കൊണ്ട് പച്ചയായ സാമൂഹിക യാഥാർത്ഥ്യങ്ങളിലേക്കാണു ഈ പരിപാടി വെളിച്ചം വീശുന്നത് . മുഹമ്മദ്‌ ഹനീഷ് ഐ.എ.സ് ,മധുപാൽ എന്നിവരാണു സ്ഥിരം വിധികർത്താക്കൾ.

"https://ml.wikipedia.org/w/index.php?title=യുവതാരം&oldid=1934993" എന്ന താളിൽനിന്ന് ശേഖരിച്ചത്