യുവൻ ശങ്കർ രാജ
ദൃശ്യരൂപം
യുവൻ ശങ്കർ രാജ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
പുറമേ അറിയപ്പെടുന്ന | യുവൻ |
വിഭാഗങ്ങൾ | ഫിലിം സ്കോർ, വേൾഡ് മ്യൂസിക് |
തൊഴിൽ(കൾ) | സംഗീത സംവിധായകൻ, പിന്നണി ഗായകൻ, ചലച്ചിത്ര നിർമ്മാതാവ് – YSR ഫിലിംസ്, മ്യൂസിക് പ്രൊഡ്യൂസർ |
ഉപകരണ(ങ്ങൾ) | ഗിറ്റാർ, കീബോർഡ്, വോക്കൽസ് (പിന്നണി ഗായകൻ) |
വർഷങ്ങളായി സജീവം | 1996–മുതൽ |
ലേബലുകൾ | സോണി മ്യൂസിക്, തിങ്ക് മ്യൂസിക് ഇന്ത്യ, U1 മ്യൂസിക് |
ഇന്ത്യക്കാരനായ ഒരു ചലച്ചിത്രസംഗീതസംവിധായകനും ഗായകനും ഗാനരചയിതാവുമാണ് യുവൻ ശങ്കർ രാജ. പ്രശസ്ത സംഗീതസംവിധായകനായ ഇളയരാജയുടെ മകനാണ് ഇദ്ദേഹം.[1][2]വൈവിധ്യമാർന്ന സംഗീതസംവിധായകനായി കണക്കാക്കപ്പെടുന്ന അദ്ദേഹം പാശ്ചാത്യ സംഗീത ഘടകങ്ങളുടെ ഉപയോഗത്തിലൂടെ പ്രശസ്തനാണ്. തമിഴ് ചലച്ചിത്ര-സംഗീത വ്യവസായത്തിന് ഹിപ് ഹോപ്പ് മ്യൂസിക് പരിചയപ്പെടുത്തി തമിഴ്‌നാട്ടിൽ "റീമിക്സുകളുടെ യുഗം" ആരംഭിച്ചു.[3][4][5] രണ്ട് ഫിലിംഫെയർ അവാർഡുകൾ, ഏഴ് മിർച്ചി മ്യൂസിക് അവാർഡുകൾ, നാല് വിജയ് അവാർഡുകൾ, മൂന്ന് തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ യുവാൻ നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ രചനകൾ അദ്ദേഹത്തെ "യൂത്ത് ഐക്കൺ" എന്ന വിളിപ്പേരിലേക്ക് നയിച്ചു.[6][2]
അവലംബം
[തിരുത്തുക]- ↑ "Welcome to". Sify. 20 ജനുവരി 2007. Archived from the original on 22 ഒക്ടോബർ 2012. Retrieved 20 ഓഗസ്റ്റ് 2011.
- ↑ 2.0 2.1 "Yuvan, the new youth icon". Chennai, India: The Hindu. 14 ഏപ്രിൽ 2006. Archived from the original on 10 മേയ് 2006. Retrieved 13 ജൂലൈ 2012.
- ↑ "Mega musical event by Yuvan". IndiaNewsReel.com. Archived from the original on 3 ഓഗസ്റ്റ് 2011. Retrieved 20 ഓഗസ്റ്റ് 2011.
- ↑ "Yuvan Shankar Raja's Profile". SS Music. 20 ഡിസംബർ 2009. Archived from the original on 23 ജൂൺ 2008. Retrieved 20 ഡിസംബർ 2009.
- ↑ "Yuvan, the new youth icon". The Hindu. Chennai, India. 20 ഡിസംബർ 2009. Archived from the original on 10 മേയ് 2006. Retrieved 20 ഡിസംബർ 2009.
- ↑ "Welcome to". Sify. 20 ജനുവരി 2007. Archived from the original on 22 ഒക്ടോബർ 2012. Retrieved 20 ഓഗസ്റ്റ് 2011.
പുറംകണ്ണികൾ
[തിരുത്തുക]Yuvan Shankar Raja എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.