Jump to content

യു.എൻ അറബി ഭാഷാ ദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


യു.എൻ അറബി ഭാഷാ ദിനം
اليوم العالمي للغة العربية
Arabic Language Day slogan
തിയ്യതിDecember 18
അടുത്ത തവണ18 ഡിസംബർ 2024 (2024-12-18)
ആവൃത്തിannual
ബന്ധമുള്ളത്International Mother Language Day, യു.എൻ ചൈനീസ് ഭാഷ ദിനം, യു.എൻ ഇംഗ്ലീഷ് ഭാഷ ദിനം, യു.എൻ ഫ്രഞ്ച് ഭാഷ ദിനം, യു.എൻ റഷ്യൻ ഭാഷ ദിനം, യു.എൻ സ്പാനിഷ് ഭാഷ ദിനം

ഡിസംബർ 18 യുനെസ്കോയുടെ ആഭിമുഖ്യത്തിൽ 2010 മുതൽക്ക് എല്ലാവർഷവും അറബി ഭാഷ ദിനമായി ആചരിച്ചു വരുന്നു. [1] അറബിക് ഐക്യരാഷ്ട്രസഭയുടെ ഔദ്യാഗിക ഭാഷയായി പ്രഖ്യാപിക്കപ്പെട്ടത് 1973 ഡിസംബർ 18നായിരുന്നതിനാലാണിത്.[2]

ബഹുഭാഷാപരതയും, സാംസ്ക്കാരിക നാനാത്ത്വവും കൊണ്ടാടുക (celebrate multilingualism and cultural diversity) എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്ന്. ഐക്യരാഷ്ട്ര സഭയുടെ ആറ് ഔദ്യോഗിക ഭാഷകളെ തുല്യമായി കണ്ട് കൊണ്ട് അവയുടെ ഉപയോഗത്തെ യു.എൻ ശാഖാ സംഘടനകളിലുടനീളം പ്രോൽസാഹിപ്പിക്കുകയെന്നതും ലക്ഷ്യങ്ങളിൽ പെടുന്നു.


അവലംബം

[തിരുത്തുക]
  1. , News Release UN launches new initiative to promote multilingualism. Retrieved 2011-04-23.
  2. , News Release UN marks English Day as part of celebration of its six official languages. Consulted on 2011-04-23.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=യു.എൻ_അറബി_ഭാഷാ_ദിനം&oldid=3446372" എന്ന താളിൽനിന്ന് ശേഖരിച്ചത്