Jump to content

യു.ടി.യു.സി.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യു.ടി.യു.സി. UTUC
United Trade Union Congress
സ്ഥാപിതം1949
അംഗങ്ങൾ383,946 (2002)
രാജ്യംIndia
പ്രധാന വ്യക്തികൾAbani Roy, general secretary
ഓഫീസ് സ്ഥലംKolkata, India

ആർ എസ് പിയുടെ തൊഴിലാളി സംഘടനയാണ് U T U C (യുണൈറ്റഡ് ട്രേഡ് യൂണിയൻ കോൺഗ്രസ്സ്) കേരളത്തിലും ബംഗാളിലും ത്രിപുരയിലും മിതമായ സ്വാധീനം ചെലുത്തുന്നുണ്ട് കേരളത്തിൽ കശുവണ്ടി തൊഴിലാളികളിലും കരിമണൽ തൊഴിലാളികളിലും ഒരു പ്രബല വിഭാഗം UTUC യിൽ അംഗത മുള്ളവരാണ്

"https://ml.wikipedia.org/w/index.php?title=യു.ടി.യു.സി.&oldid=2799069" എന്ന താളിൽനിന്ന് ശേഖരിച്ചത്