Jump to content

യു.സി. രാമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രാഷ്ട്രീയ പ്രവർത്തകനും, കേരളനിയമ സഭയുടെ മുൻ സാമാജികനുമാണ് യു.സി. രാമൻ. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പോഷക സംഘടനയായ ഇന്ത്യൻ യൂണിയൻ ദലിത് ലീഗിന്റെ അധ്യക്ഷനാണ്.2001 ലും 2006 ലും കുന്ദമംഗലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചു. 2001 ൽ കുന്ദമംഗലത്തെ പട്ടികജാതി സംവരണസീറ്റിൽ നിന്ന് മത്സരിച്ചു വിജയിച്ച രാമൻ, 2006 ൽ ജനറൽ സീറ്റിൽ മത്സരിച്ച് ജയിച്ച് നിയമസഭയിലെത്തി. 2011ൽ മൂന്നാം ഊഴത്തിൽ ശ്രീ പി ടി എ റഹീമിനോട് പരാജയപ്പെട്ടു.[1]

അവലംബം[തിരുത്തുക]

  1. http://eci.nic.in/archive/electionanalysis/AE/ S11/partycomp27.htm
"https://ml.wikipedia.org/w/index.php?title=യു.സി._രാമൻ&oldid=3814611" എന്ന താളിൽനിന്ന് ശേഖരിച്ചത്