Jump to content

യൂറോത്തെമിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യൂറോത്തെമിസ്
Urothemis signata male
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: ആർത്രോപോഡ
Class: പ്രാണി
Order: Odonata
Family: Libellulidae
Genus: Urothemis
Brauer, 1868[1]
Type species
Urothemis bisignata
യുറോതെമിസ് സിഗ്നറ്റ, പെൺ

ലിബെല്ലുലിഡെ എന്ന തുമ്പി കുടുംബത്തിലെ ഒരു ജനുസ്സാണ് യൂറോത്തെമിസ്. [2] ആഫ്രിക്ക, ഏഷ്യ, ഇന്തോനേഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഇടത്തരം വലിപ്പമുള്ള കല്ലൻതുമ്പികളാണ് ഇവ.[3]

സ്പീഷീസ്[തിരുത്തുക]

യുറോതെമിസ് ജനുസ്സിൽ ഇനിപ്പറയുന്ന ഇനം ഉൾപ്പെടുന്നു:

ആൺതുമ്പി പെൺതുമ്പി ശാസ്ത്രനാമം സാധാരണ നാമം കാണപ്പെടുന്ന പ്രദേശം
Urothemis abbotti Laidlaw, 1927 മലേഷ്യ
Urothemis aliena Selys, 1878 റെഡ് ബാരൺ [4] വടക്കൻ, കിഴക്കൻ ഓസ്‌ട്രേലിയ, ന്യൂ ഗിനിയ.
Urothemis assignata (Selys, 1872) റെഡ് ബാസ്കർ [5] അംഗോള, ബെനിൻ, ബോട്സ്വാന, കാമറൂൺ, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, ഐവറി കോസ്റ്റ്, ഇക്വറ്റോറിയൽ ഗ്വിനിയ, എത്യോപ്യ, ഗാംബിയ, ഘാന, ഗിനിയ, കെനിയ, ലൈബീരിയ, മഡഗാസ്കർ, മലാവി, മൊസാംബിക്ക്, നമീബിയ, നൈജർ, നൈജീരിയ, സെനഗൽ, സൊമാലിയ, സൗത്ത് ആഫ്രിക്ക, ടാൻസാനിയ, ടോഗോ, ഉഗാണ്ട, സാംബിയ, സിംബാബ്‌വെ
Urothemis bisignata Brauer, 1868 ഇന്തോനേഷ്യ
Urothemis edwardsii (Selys, 1849) ബ്ലൂ ബാസ്കർ [6] അൾജീരിയ; അംഗോള; ബെനിൻ; ബോട്സ്വാന; ബുർക്കിന ഫാസോ; കോട്ട് ഡി ഐവയർ; കാമറൂൺ; കോംഗോ-ബ്രാസാവിൽ; ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ; എത്യോപ്യ; ഗാബോൺ; ഗാംബിയ; ഘാന; കെനിയ; ലൈബീരിയ; മലാവി; മാലി; മൗറിറ്റാനിയ; മൊസാംബിക്ക്; നമീബിയ; നൈജർ; നൈജീരിയ; റിപ്പബ്ലിക് ഓഫ് സൗത്ത് ആഫ്രിക്ക; റുവാണ്ട; സെനഗൽ; സിയറ ലിയോൺ; സൊമാലിയ; ദക്ഷിണ സുഡാൻ; സുഡാൻ; ടാൻസാനിയ; ഉഗാണ്ട; സാംബിയ; സിംബാബ്‌വെ
Urothemis luciana Balinsky, 1961 സെന്റ് ലൂസിയ ബാസ്കർ [7] മൊസാംബിക്ക്; റിപ്പബ്ലിക് ഓഫ് സൗത്ത് ആഫ്രിക്ക
Urothemis signata (Rambur, 1842) ഗ്രേറ്റർ ക്രിംസൺ ഗ്ലൈഡർ ഇന്ത്യ, ശ്രീലങ്ക, മ്യാൻമർ, ചൈന, ഇന്തോ ചൈന, ഓസ്‌ട്രേലിയ, ന്യൂ ഗിനിയ
Urothemis thomasi Longfield, 1932 ഒമാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്.

പരാമർശങ്ങൾ[തിരുത്തുക]

  1. Brauer, F. (1868). "Neue und wenig bekannte vom Herrn Doct. Semper gesammelte Odonaten". Verhandlungen der Zoologisch-Botanischen Gesellschaft in Wien (in German). 18: 167–188 [175] – via Biodiversity Heritage Library.{{cite journal}}: CS1 maint: unrecognized language (link)
  2. "Genus Urothemis Brauer, 1868". Australian Faunal Directory. Australian Biological Resources Study. 2012. Retrieved 28 February 2017.
  3. Günther Theischinger; John Hawking (2006). The Complete Field Guide to Dragonflies of Australia. CSIRO Publishing. ISBN 0-643-09073-8.
  4. Günther Theischinger; John Hawking (2006). The Complete Field Guide to Dragonflies of Australia. CSIRO Publishing. ISBN 0-643-09073-8.
  5. Clausnitzer, V.; Suhling, F. & Dijkstra, K.-D.B. (2009). "Urothemis assignata". IUCN Red List of Threatened Species. 2009. Retrieved 26 August 2011.
  6. Suhling, F. & Clausnitzer, V. (2008). "Urothemis edwardsii". IUCN Red List of Threatened Species. 2008. Retrieved 26 August 2011.
  7. Suhling, F. & Samways, M.J. (2010). "Urothemis luciana". IUCN Red List of Threatened Species. 2010: e.T22816A9389698. doi:10.2305/IUCN.UK.2010-3.RLTS.T22816A9389698.en. Retrieved 24 December 2017.
"https://ml.wikipedia.org/w/index.php?title=യൂറോത്തെമിസ്&oldid=3570716" എന്ന താളിൽനിന്ന് ശേഖരിച്ചത്