Jump to content

യോകുറ്റ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Yokuts
Chukchansi Yokuts woman,
photo by Edward Curtis, 1924
Regions with significant populations
യുണൈറ്റഡ് സ്റ്റേറ്റ്സ് United States (കാലിഫോർണിയ California)
Languages
English, Yokuts language[1]
Religion
traditional tribal religion, Christianity, Kuksu religion,[2] previously Ghost Dance[2]
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
Maidu, Miwok, Ohlone, and Wintu peoples

മദ്ധ്യ കാലിഫോർണിയിൽ അധിവസിക്കുന്ന തദ്ദേശീയ അമേരിക്കൻ ഇന്ത്യാക്കാരുടെ ഒരു വർഗ്ഗമാണ് യോകുറ്റ്സ് (ഈ വർഗ്ഗക്കാർ മുമ്പ് മാരിപ്പോസൻസ് എന്നറിയപ്പെട്ടിരുന്നു) യൂറോപ്യന്മാരുമായി ഇടപഴകുന്നതിനു മുമ്പ് യോകുറ്റ്സ വർഗ്ഗക്കാർക്കിടയിൽ ഒരേ ഭാക്ഷ സംസാരിച്ചിരുന്ന ഏകദേശം 60 ഗോത്രങ്ങൾ ഉൾപ്പെട്ടിരുന്നു.  

യോകുറ്റ്സ് എന്ന പേര് ഇംഗ്ലീഷ് സംസാരിക്കുന്ന കുടിയേറ്റക്കാരും ചരിത്രകാരന്മാരും പ്രചരിപ്പിച്ചാണെന്നുള്ള വാദം ഉയർത്തി ഈ വംശത്തിൻറെ പിന്തുടർച്ചക്കാർ അവരുടെ പരമ്പരാഗത ഗോത്രനാമം ഉപയോയിക്കുവാൻ ഇഷ്ടപ്പെടുന്നു. യോകുറ്റ്സ് എന്ന വാക്കിനർത്ഥം (people) എന്നാണ്. ഇവരുടെ ഉപ ഗ്രൂപ്പുകൾ “ഫൂട്ട്ഹിൽ യോകുറ്റ്സ്”, നോർത്തേൺ വാലി യോകുറ്റ്, സതേൺ വാലി യോകുറ്റ്സ് എന്നിവയാണ്.

പ്രദേശങ്ങൾ

[തിരുത്തുക]

ജനസംഖ്യ

[തിരുത്തുക]

യോകുറ്റ്സ ബാൻറുകൾ

[തിരുത്തുക]
Mariposa Indian Encampment Yosemite Valley California, by Albert Bierstadt

സമകാലിക ഗോത്രങ്ങൾ

[തിരുത്തുക]
  • സാന്താ റോസ റാഞ്ചെറിയ (Tachi)
  • പികായുനെ റാഞ്ചെറിയ ഓഫ് ചുക്ചാൻസ് ഇന്ത്യൻസ് (multiple tribes reside under the Picayune Rancheria)
  • ടേബിൽ മൌണ്ടൻ റാഞ്ചെറിയ (Chukchansi)
  • ടെജോൺ ഇന്ത്യൻ ട്രൈബ് ഓഫ് കാലിഫോർണിയ
  • ടുലെ റിവർ ഇന്ത്യൻ ട്രൈബ് ഓഫ് ദ ടുലെ റിവർ റിസർവ്വേഷൻ[5]
  • ട്യോലുമ്നെ റാഞ്ചെറിയ

The contemporary Wukchumni and Choinumni communities do not yet have federal recognition.[5]

വാണിജ്യ പാതകൾ

[തിരുത്തുക]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. California Indians and Their Reservations: Y. Archived 2010-01-10 at the Wayback Machine San Diego State University Library and Information Access. 2009 (retrieved 29 June 2010)
  2. 2.0 2.1 Pritzker, 157
  3. "2010 Census" (PDF). www.census.gov. Retrieved 2015. {{cite web}}: Check date values in: |accessdate= (help)
  4. Sydney M. Lamb. 1957. Mono Grammar. University of California. Berkeley PhD dissertation.
  5. 5.0 5.1 Pritzker, 159
"https://ml.wikipedia.org/w/index.php?title=യോകുറ്റ്സ്&oldid=3656474" എന്ന താളിൽനിന്ന് ശേഖരിച്ചത്