Jump to content

യൗണ്ട്‍വില്ലെ

Coordinates: 38°24′11″N 122°21′44″W / 38.40306°N 122.36222°W / 38.40306; -122.36222
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യൗണ്ട്‍വില്ലെ നഗരം
Center of Yountville
Center of Yountville
Location in Napa County and the state of California
Location in Napa County and the state of California
Coordinates: 38°24′11″N 122°21′44″W / 38.40306°N 122.36222°W / 38.40306; -122.36222
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountyNapa
IncorporatedFebruary 4, 1965[1]
വിസ്തീർണ്ണം
 • ആകെ
1.53 ച മൈ (3.97 ച.കി.മീ.)
 • ഭൂമി1.53 ച മൈ (3.97 ച.കി.മീ.)
 • ജലം0.00 ച മൈ (0.00 ച.കി.മീ.)  0%
ഉയരം
98 അടി (30 മീ)
ജനസംഖ്യ
 (2010)
 • ആകെ
2,933
 • ഏകദേശം 
(2016)[3]
3,010
 • ജനസാന്ദ്രത1,966.04/ച മൈ (758.91/ച.കി.മീ.)
സമയമേഖലUTC-8 (Pacific (PST))
 • Summer (DST)UTC-7 (PDT)
ZIP code
94599
ഏരിയ കോഡ്707
FIPS code06-86930
GNIS feature ID1652660
വെബ്സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ് Edit this at Wikidata

യൗണ്ട്‍വില്ലെ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ നാപ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു സംയോജിത നഗരമാണ്. സാൻഫ്രാൻസിസ്കോ ഉൾക്കടൽ മേഖലയുടെ വടക്കൻ ഉൾക്കടൽ പ്രദേശത്താണിതിൻറെ സ്ഥാനം. 2010 ലെ സെൻസസ് രേഖകൾ പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 2,933 ആയിരുന്നു. നഗരത്തിലെ ഏതാണ്ട് മൂന്നിലൊരുഭാഗം ജനങ്ങൾ കാലിഫോർണിയയിലെ മുൻ സൈനികർക്കുവേണ്ടി നിർമ്മിക്കപ്പെട്ട ഭവനങ്ങളിലാണു ജീവിക്കുന്നത്. ഈ പ്രദേശത്തെ ആദ്യകാല പര്യവേക്ഷകനായിരുന്ന ജോർജ് കാൽവർട്ട് യൗണ്ടിൻറെ പേരാണ് നഗരത്തിന് ലഭിച്ചിരിക്കുന്നത്. നാപ താഴ്വരയിലെ ആദ്യ മുന്തിരിത്തോട്ടം സ്ഥാപിക്കപ്പെട്ടത് യൌണ്ട്‍വില്ലെയിലായിരുന്നു.

അവലംബം

[തിരുത്തുക]
  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on 2014-11-03. Retrieved August 25, 2014.
  2. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=യൗണ്ട്‍വില്ലെ&oldid=3642603" എന്ന താളിൽനിന്ന് ശേഖരിച്ചത്