Jump to content

രംഗപുരവിഹാര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുത്തുസ്വാമി ദീക്ഷിതർ വൃന്ദാവനസാരംഗരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് രംഗപുരവിഹാര. ശ്രീരംഗത്തെ രംഗനാഥനെപ്പറ്റിയാണ് ഈ കൃതി രചിക്കപ്പെട്ടിട്ടുള്ളത്.

ശ്രീരംഗം ക്ഷേത്രത്തിലെ ഗോപുരത്തിലെ ഒരു ശില്പം

പല്ലവി

[തിരുത്തുക]

രംഗപുരവിഹാര ജയ കോദണ്ഡ-
രാമാവതാര രഘുവീര ശ്രീ

അനുപല്ലവി

[തിരുത്തുക]

അംഗജജനകദേവ ബൃന്ദാവന
സാരംഗേന്ദ്ര വരദ രമാന്തരംഗ
ശ്യാമളാംഗവിഹംഗതുരംഗ
സദയാപാംഗ സത്‌സംഗ

ചരണങ്ങൾ

[തിരുത്തുക]

പങ്കജാപ്തകുലജലനിധിസോമ
വരപങ്കജമുഖപട്ടാഭിരാമ
പദപങ്കജജിതകാമ രഘുരാമ
വാമാംഗ ഗതസീതാവരവേഷ
ശേഷാങ്കശയനഭക്തസന്തോഷ

ഏണാങ്കരവിനയന മൃദുതരഭാഷ
അകളങ്കദർപ്പണ കപോലവിശേഷമുനി
സങ്കടഹരണ ഗോവിന്ദ
വെങ്കടരമണമുകുന്ദ
സങ്കർഷണമൂലകന്ദ
ശങ്കരഗുരുഗുഹാനന്ദ

അർത്ഥം

[തിരുത്തുക]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=രംഗപുരവിഹാര&oldid=4136940" എന്ന താളിൽനിന്ന് ശേഖരിച്ചത്