Jump to content

രംഭ (അപ്സരസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രംഭ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ രംഭ (വിവക്ഷകൾ) എന്ന താൾ കാണുക. രംഭ (വിവക്ഷകൾ)
രംഭയും ശുക്രാചാര്യരും - രവിവർമ്മച്ചിത്രം

ഹൈന്ദവ ഐതിഹ്യപ്രകാരം അപ്സരസുകളിലെ രാജ്ഞിയാണ് രംഭ. ദേവലോകത്തെ അപ്സരസുകളിൽ ഏറ്റവും മനോഹരിയായിരുന്നു രംഭ.

നൃത്തത്തിലും, സംഗീതത്തിലും, കാമകലകളിലും നൈപുണ്യയായിരുന്നു രംഭ. ദേവലോകത്തെ രാജാവായിരുന്ന ഇന്ദ്രൻ പലപ്പോഴും മുനിമാരുടെ തപസ്സ് ഭേദിക്കുന്നതിന് രംഭയുടെ സഹായമാണ് തേടിയിരുന്നത്.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=രംഭ_(അപ്സരസ്)&oldid=4412793" എന്ന താളിൽനിന്ന് ശേഖരിച്ചത്