Jump to content

രണ്ടാനമ്മയ്ക്കു സ്തുതി (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
In Praise of the Stepmother
പ്രമാണം:ElogioDeLaMadastra.jpg
First edition (Spanish)
കർത്താവ്Mario Vargas Llosa
യഥാർത്ഥ പേര്Elogio de la madastra
രാജ്യംPeru
ഭാഷSpanish
പ്രസാധകർArango
പ്രസിദ്ധീകരിച്ച തിയതി
1988
മാധ്യമംPrint (Hardback & Paperback)
ഏടുകൾ198
മുമ്പത്തെ പുസ്തകംThe Storyteller
ശേഷമുള്ള പുസ്തകംDeath in the Andes

പെറുവിൽനിന്നുള്ള നോബൽ പുരസ്ക്കാര ജേതാവായ മാര്യോ വർഹാസ് ല്ലോസയുടെ ഒരു വിഖ്യാതകൃതിയാണ് 'രണ്ടാനമ്മയ്ക്കു സ്തുതി (In Praise of the Stepmother).1988 ൽ ആണ് ഈ കൃതി പുറത്തുവന്നത്. [1]

ഇതിവൃത്തം

[തിരുത്തുക]

ലൂക്രേഷ്യയെന്നും,റിഗോബെർതോ എന്നും പേരുള്ള ദമ്പതികളുടെ കമോദ്വീപകമായ ലൈംഗികജീവിതവും,ജീവിതത്തോടുള്ള തുറന്ന സമീപനങ്ങളും പ്രതിപാദ്യമാക്കുന്നതാണ് ഈ നോവലിന്റെ ഇതിവൃത്തം.

പ്രധാനകഥാപാത്രങ്ങൾ

[തിരുത്തുക]
  • ഡോൺ റിഗോബെർതോ
  • ഡോണാ ലുക്രേഷ്യ
  • അൽഫോൺസിറ്റോ (റിഗോബെർതോയുടെ പുത്രൻ)
  • ജസ്റ്റിനിയാന(ഭൃത്യ)

അവലംബം

[തിരുത്തുക]
  1. രണ്ടാനമ്മയ്ക്കു സ്തുതി- ഡി.സി.ബുക്ക്സ് 2005 (2 Ed)ISBN 81-264-0851-0.