Jump to content

രവീന്ദർ പാൽ സിങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Olympic medal record
Men's field hockey
Gold medal – first place 1980 Moscow Team Competition
Ravinder Pal Singh
വ്യക്തിവിവരങ്ങൾ
ജനനം(1960-09-06)6 സെപ്റ്റംബർ 1960
Sitapur, Uttar Pradesh, India
മരണം8 മേയ് 2021(2021-05-08) (പ്രായം 60)
Lucknow, Uttar Pradesh, India
Sport

ഇന്ത്യൻ ഹോക്കി താരമായിരുന്നു രവീന്ദർ പാൽ സിങ്ങ്.1980ൽ സ്വർണ്ണം നേടിയ മോസ്ക്കോ ഒളിമ്പിക്സിൽ ഇദ്ദേഹം ഇന്ത്യക്കായി ഹോക്കി കളിച്ചു[1].സ്പൈനിലെ വേദന കാരണമാണ്‌ ഇദ്ദേഹം വിരമ്മിച്ചത്.ഹോക്കി കൂടാതെ ഫുട്ബോളും ഇദ്ദേഹം നന്നായി കളിച്ചിരുന്നു.

വ്യക്തിജീവിതം

[തിരുത്തുക]

ഇദ്ദേഹവും കുടുംബവും ലക്നൗവിലാണ്‌ താമസം.ഇദ്ദേഹം വിവാഹം കഴിചിട്ടില്ല. അദ്ദേഹം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉദ്യ്യോഗസ്ഥനായിരുന്നു. പിന്നീട് സ്വയം വിരമിച്ചു. അച്ഛൻ റിതു പാൽ സിങ്ങ്.ഇദ്ദേഹത്തിനു മൂത്ത ചേച്ചി സരസ്വതി ദേവി.അനിയൻ രാജേന്ദ്രപാൽ സിങ്ങ്.

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=രവീന്ദർ_പാൽ_സിങ്ങ്&oldid=3959585" എന്ന താളിൽനിന്ന് ശേഖരിച്ചത്