രസ്ന പവിത്രൻ
ദൃശ്യരൂപം
രസ്ന പവിത്രൻ | |
---|---|
ജനനം | 1993 ജനുവരി 1 |
ദേശീയത | ഇന്ത്യൻ |
പൗരത്വം | ഇന്ത്യൻ |
തൊഴിൽ | ചലച്ചിത്ര അഭിനേത്രി |
സജീവ കാലം | 2016-ഇത് വരെ |
ജീവിതപങ്കാളി(കൾ) | ഡാലിൻ സുകുമാരൻ |
പ്രധാനമായും മലയാളം-തമിഴ് ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്ന ഒരു അഭിനേത്രിയാണ് രസ്ന പവിത്രൻ.[1]
അഭിനയിച്ച ചലച്ചിത്രങ്ങൾ
[തിരുത്തുക]- ഊഴം (2016)
- ജോമോന്റെ സുവിശേഷങ്ങൾ (2017)
- ആമി (2018)