രാഘവൻ പയ്യനാട്
ദൃശ്യരൂപം
കേരളത്തിലെ പ്രശസ്തനായ ഒരു ഫോക്‌ലോർ ഗവേഷകനാണ് രാഘവൻ പയ്യനാട് (Raghavan payyanad). കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരിയാണ് ഇദ്ദേഹത്തിന്റെ സ്വദേശം. കോഴിക്കോട് സർവകലാശാല ഫോക്‌ലോർ പഠനകേന്ദ്രത്തിന്റെ സ്ഥാപകനും അതിന്റെ ആദ്യത്തെ അദ്ധ്യക്ഷനുമായിരുന്നു.[1]
ഫോക് ലോർ രംഗത്തെ നിരവധി സ്ഥാപനങ്ങളുടെ സ്ഥാപകനും പ്രവർത്തകനുമാണ്. ഫോക്‌ലോർ ഫെലോസ് ഓഫ് മലബാർ (ട്രസ്റ്റ് ), ഫോസിൽസ് (ഫോൿലോർ സൊസൈറ്റി ഓഫ് സൗത്ത് ഇന്ത്യൻ ലഗ്വേജ്സ്) എന്നിവയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളാണ് ഡോ.രാഘവൻപയ്യനാട് .
പ്രധാന കൃതികൾ
[തിരുത്തുക]- ഫോൿലോർ
- തെയ്യവും തോറ്റംപാട്ടും
- ഫോൿലോർ സങ്കേതങ്ങളും സങ്കൽപ്പങ്ങളും
- ഫോൿലോറിന് ഒരു പഠനപദ്ധതി
- കേരള ഫോൿലോർ(എഡിറ്റർ)
അവാർഡുകൾ
[തിരുത്തുക]കേരള സംഗീത നാടക അക്കാദമി അവാർഡ് നേടിയിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ ., . "Dr. Raghavan Payyanad". University of Calicut. universityofcalicut.info. Archived from the original on 2016-03-23.
{{cite web}}
:|last=
has numeric name (help)