രാജനന്ദഗാവ് ജില്ല
ദൃശ്യരൂപം
രാജ്നന്ദഗാവ ജില്ല
राजनांदगांव जिला | |
---|---|
രാജ്യം | ഇന്ത്യ |
സംസ്ഥാനം | Chhattisgarh |
ആസ്ഥാനം | രാജ് നന്ദ് ഗാവ് |
താലൂക്കുകൾ | 9 |
സർക്കാർ | |
• ലോകസഭാ മണ്ഡലങ്ങൾ | രാജ്നന്ദ് ഗാവ |
• നിയമസഭാ മണ്ഡലങ്ങൾ | 6 |
ജനസംഖ്യ (2011) | |
• ആകെ | 15,37,133 |
• നഗരപ്രദേശം | 2,31,647 |
Demographics | |
• സാക്ഷരത | 77.2 per cent |
• സ്ത്രീപുരുഷ അനുപാതം | 1023 |
ശരാശരി വാർഷിക പാതം | 1274 mm |
വെബ്സൈറ്റ് | ഔദ്യോഗിക വെബ്സൈറ്റ് |
ഛത്തീസ്ഗഡ് സംസ്ഥാനത്തിന്റെ പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ജില്ലയാണ് രാജ്നന്ദ്ഗാവ്. രാജനന്ദ്ഗാവ് ആണ് ആസ്ഥാനം. ഈ ജില്ലയുടെ പടിഞ്ഞാറുവശം മഹാരാഷ്ട്ര സംസ്ഥാനത്തിലെ ഗോണ്ഡിയഗഡ്ചിരോളീ ജില്ലകളൂം വടക്കുപടിഞ്ഞാറ് മധ്യപ്രദേശിലെ ബാലാഘട്ട് ജില്ലയുമാണ്. കിഴക്ക് ദുർഗ് ജില്ല യാണ്. ഡോങ്ഗ്രഗഡ് ഉള്ള ബമ്ലേശ്വരി ക്ഷേത്രം ഈ ജില്ലയിലെ ആകർഷകമാണ്. പ്രസിദ്ധബുദ്ധവിഹാരമായ പ്രഗ്യാൻ ഗിരിയും രാജ്നന്ദ് ഗാവിലുള്ള ഗുരുദ്വാര, ബർഫാനി ധാം എന്നിവയും വിനോദസഞ്ചാരികളെ ആകർഷിക്കുന്നു.
അവലംബം
[തിരുത്തുക]pragyagiri എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
Bimbleshwari mandir എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
Barfani dham എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
Gurudwaras in chattisgarh എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.