രാജപരമ്പര (ചലച്ചിത്രം)
ദൃശ്യരൂപം
രാജപരമ്പര | |
---|---|
സംവിധാനം | ഡോ. ബാലകൃഷ്ണൻ |
നിർമ്മാണം | എംപി ഭാസ്കരൻ |
രചന | കോമൾ സ്വാമിനാഥൻ |
തിരക്കഥ | ഡോ. ബാലകൃഷ്ണൻ |
സംഭാഷണം | ഡോ. ബാലകൃഷ്ണൻ |
അഭിനേതാക്കൾ | വിൻസെന്റ്, ജയൻ, ജയഭാരതി, ജോസ് പ്രകാശ്, ശോഭ |
സംഗീതം | എ.റ്റി. ഉമ്മർ |
പശ്ചാത്തലസംഗീതം | എ.റ്റി. ഉമ്മർ |
ഗാനരചന | അപ്പൻ തച്ചേത്ത്, ബിച്ചു തിരുമല, ഭരണിക്കാവ് ശിവകുമാർ |
ഛായാഗ്രഹണം | പി എസ് നിവാസ് |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
സ്റ്റുഡിയോ | ബാലഭാസ്കർ ഫിലിംസ് |
ബാനർ | ബാലഭാസ്കർ ഫിലിംസ് |
വിതരണം | രേഖാ ഫിലിംസ് |
പരസ്യം | കുര്യൻ വർണ്ണശാല |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യഭാരതം |
ഭാഷ | മലയാളം |
ഡോ. ബാലകൃഷ്ണൻ സംവിധാനം ചെയ്ത് എം.പി. ഭാസ്കരൻ നിർമ്മിച്ച് 1977-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് രാജപരമ്പര. ചിത്രത്തിൽ വിൻസെന്റ്, ജയൻ, ജയഭാരതി, ജോസ് പ്രകാശ്, ശോഭ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അപ്പൻ തച്ചേത്ത്, ബിച്ചു തിരുമല, ഭരണിക്കാവ് ശിവകുമാർ തുടങ്ങിയവർ രചിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയത് എ.ടി. ഉമ്മറാണ്.[1] [2] [3]
ക്ര.നം. | താരം | വേഷം |
---|---|---|
1 | ജയൻ | |
2 | ജയഭാരതി | |
3 | വിൻസെന്റ് | |
4 | ശോഭ | |
5 | ജോസ് പ്രകാശ് | |
6 | രാഘവൻ | |
7 | കുതിരവട്ടം പപ്പു | |
8 | റീന | |
9 | സുധീർ | |
10 | ശങ്കരാടി | |
11 | പട്ടം സദൻ | |
12 | സുരാസു | |
13 | ടി പി മാധവൻ | |
14 | കെ പി എ സി ലളിത | |
15 | കവിയൂർ പൊന്നമ്മ | |
16 | പ്രേമ | |
17 | ബാലൻ കോവിൽ | |
18 | കുഞ്ഞിരാമൻ | |
19 | പി സി അച്ചൻ | |
20 | രഞ്ജന | |
21 | ബേബി സബിത |
- വരികൾ:അപ്പൻ തച്ചേത്ത് ബിച്ചു തിരുമല, ഭരണിക്കാവ് ശിവകുമാർ
- ഈണം: എ.റ്റി. ഉമ്മർ
നമ്പർ. | പാട്ട് | പാട്ടുകാർ | രചന | രാഗം |
1 | ദേവീ നിൻ ചിരിയിൽ | കെ ജെ യേശുദാസ് | അപ്പൻ തച്ചേത്ത് | ദർബാരി കാനഡ |
2 | പ്രപഞ്ചപത്മദലങ്ങൾ | കെ ജെ യേശുദാസ് | ഭരണിക്കാവ് ശിവകുമാർ | മോഹനം |
3 | സ്നേഹിക്കാൻ പഠിച്ചൊരു | എസ് ജാനകി | ഭരണിക്കാവ് ശിവകുമാർ | |
4 | വിശ്വം ചമച്ചും | സുജാത മോഹൻ | ബിച്ചു തിരുമല ,കോറസ് |
അവലംബം
[തിരുത്തുക]- ↑ "രാജപരമ്പര (1977)". malayalachalachithram.com. Retrieved 5 October 2014.
- ↑ "രാജപരമ്പര (1977)". malayalasangeetham.info. Retrieved 5 October 2014.
- ↑ "രാജപരമ്പര (1977)". spicyonion.com. Archived from the original on 2020-07-12. Retrieved 5 October 2014.
- ↑ "രാജപരമ്പര (1977)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-07-26.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "രാജപരമ്പര (1977)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-07-26.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- അപ്പൻ തച്ചേത്തിന്റെ ഗാനങ്ങൾ
- ബിച്ചുതിരുമലയുടെ ഗാനങ്ങൾ
- ഭരണിക്കാവ് ശിവകുമാർ ഗാനങ്ങളെഴുതിയ ചലച്ചിത്രങ്ങൾ
- എ.ടി. ഉമ്മർ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- ഡോ.ബാലകൃഷ്ണൻ തിരക്കഥ എഴുതിയ ചലച്ചിത്രങ്ങൾ
- ജി വെങ്കിട്ടരാമൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- 1977-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ശിവകുമാർ-ഉമ്മർ ഗാനങ്ങൾ