രാജീന്ദർ പുരി
ദൃശ്യരൂപം
രജീന്ദർ പുരി | |
---|---|
Founder General Secretary of the Janata Party | |
ഓഫീസിൽ 1977 - 1988 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കറാച്ചി (now in Pakistan) | 20 സെപ്റ്റംബർ 1934
മരണം | 16 ഫെബ്രുവരി 2015 Delhi, India | (പ്രായം 80)
തൊഴിൽ | Journalist Cartoonist Political activist |
വെബ്വിലാസം | http://rajinderpuri.com/ |
പ്രമുഖ കാർട്ടൂണിസ്റ്റും, കോളമെഴുത്തുകാരനുമായിരുന്നു രാജീന്ദർ പുരി. (ജ: 20, സെപ്റ്റം: 1934 കറാച്ചി- മ:16 ഫെബ്രു: 2015 ഡൽഹി) [1] .ദ് ഹിന്ദുസ്ഥാൻ ടൈംസ്, ദ് സ്റ്റേറ്റ്സ്മാൻ, ദ് ഔട്ട് ലുക്ക് എന്നീ പ്രസിദ്ധീകരണങ്ങൾക്കു വേണ്ടി അദ്ദേഹം പ്രവർത്തിച്ചിരുന്നു.
1977 ൽ സജീവ രാഷ്ട്രീയത്തിലേയ്ക്കു കടന്ന പുരി ജനതാപാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. എന്നാൽ 1988 നു ശേഷം അദ്ദേഹം രാഷ്ട്രീയം വിടുകയാണുണ്ടായത്.
കൃതികൾ
[തിരുത്തുക]- ഇന്ത്യ 1969: എ ക്രൈസിസ് ഓഫ് കോൺഷ്യൻസ്. (1971)
- ഇന്ത്യ ദ വേസ്റ്റഡ് ഇയേഴ്സ്: 1969-1975, i (ചേതന പബ്ലിക്കേഷൻസ്, 1975)
- ഗവണ്മെന്റ് ദാറ്റ് വർക്ക്സ്- ആൻഡ് ഹൗ!, i (സ്കാൻ പബ്ബ്ലിഷേഴ്സ്, 1989)
- റിക്കവറി ഓഫ് ഇന്ത്യ,(ഹർ ആനന്ദ് പബ്ലിക്കേഷൻസ് ,1992)
- ബുൾസ് ഐ, (ഹോപ് ഇന്ത്യ പബ്ലിക്കേഷൻസ്, 2004)
- എ ടെയ്ല് ഓഫ് ടു കൺട്രീസ്: ക്രോണിക്കിൾസ് ഓഫ് അ ജേർണലിസ്റ്റ്, 2004-2008, (ഹർ ആനന്ദ് പബ്ലിക്കേഷൻസ്- 2008)
അവലംബം
[തിരുത്തുക]- ↑ Personal Blog Rajinder Puri