Jump to content

രാജ്ഭവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിലെ സംസ്ഥാനങ്ങളിലെ ഗവർണർമാരുടെ ഔദ്യോഗിക വസതികളുടെ പൊതുനാമമാണ് "രാജ്ഭവൻ" (ലിറ്റ് :'ഗവൺമെന്റ് ഹൗസ്'). 

രാജ്ഭവന്റെ പട്ടിക

[തിരുത്തുക]
സംസ്ഥാനം രാജ്ഭവൻ സ്ഥാനം ഫോട്ടോ വെബ്സൈറ്റ്
ആന്ധ്രാപ്രദേശ് രാജ്ഭവൻ, വിജയവാഡ വിജയവാഡ വെബ്സൈറ്റ്
അരുണാചൽ പ്രദേശ് രാജ്ഭവൻ, ഇറ്റാനഗർ ഇറ്റാനഗർ വെബ്സൈറ്
അസം രാജ്ഭവൻ, ഗുവാഹത്തി ഗുവാഹത്തി വെബ്സൈറ്റ് Archived 2020-11-27 at the Wayback Machine
ബീഹാർ രാജ്ഭവൻ, പട്ന പട്ന വെബ്സൈറ്റ്
ഛത്തീസ്ഗഡ് രാജ്ഭവൻ, റായ്പൂർ റായ്പൂർ വെബ്സൈറ്റ്[പ്രവർത്തിക്കാത്ത കണ്ണി]
ഗോവ രാജ്ഭവൻ, പനാജി പനാജി വെബ്സൈറ്റ്
ഗുജറാത്ത് രാജ്ഭവൻ, ഗാന്ധിനഗർ ഗാന്ധിനഗർ ഔദ്യോഗിക വെബ്സൈറ്റ്
ഹരിയാന രാജ്ഭവൻ, ഹരിയാന ചണ്ഡീഗഡ് വെബ്സൈറ്റ് Archived 2016-03-18 at the Wayback Machine
ഹിമാചൽ പ്രദേശ് രാജ്ഭവൻ, ഷിംല ഷിംല വെബ്സൈറ്റ്
ജമ്മു കാശ്മീർ രാജ്ഭവൻ, ജമ്മു ജമ്മു വെബ്സൈറ്റ്
രാജ്ഭവൻ, ശ്രീനഗർ ശ്രീനഗർ
ജാർഖണ്ഡ് രാജ്ഭവൻ, റാഞ്ചി റാഞ്ചി വെബ്സൈറ്റ്
കർണാടക രാജ്ഭവൻ, ബാംഗ്ലൂർ ബെംഗളൂരു ഔദ്യോഗിക വെബ്സൈറ്റ് Archived 2023-03-27 at the Wayback Machine
കേരളം രാജ്ഭവൻ, തിരുവനന്തപുരം തിരുവനന്തപുരം വെബ്സൈറ്റ്
മധ്യപ്രദേശ് രാജ്ഭവൻ, ഭോപ്പാൽ ഭോപ്പാൽ വെബ്സൈറ്റ്
രാജ്ഭവൻ, പച്മറി പച്മറി വെബ്സൈറ്റ്
മഹാരാഷ്ട്ര രാജ്ഭവൻ, മുംബൈ മുംബൈ വെബ്സൈറ്റ്
രാജ്ഭവൻ, നാഗ്പൂർ നാഗ്പൂർ
രാജ്ഭവൻ, പൂനെ പൂനെ
രാജ്ഭവൻ, മഹാബലേശ്വർ മഹാബലേശ്വർ
മണിപ്പൂർ രാജ്ഭവൻ, ഇംഫാൽ ഇംഫാൽ വെബ്സൈറ്റ്
മേഘാലയ രാജ്ഭവൻ, ഷില്ലോങ് ഷില്ലോങ് വെബ്സൈറ്റ്
മിസോറാം രാജ്ഭവൻ, ഐസ്വാൾ ഐസ്വാൾ വെബ്സൈറ്റ്
നാഗാലാൻഡ് രാജ്ഭവൻ, കൊഹിമ കൊഹിമ വെബ്സൈറ്റ്
ഒഡീഷ രാജ്ഭവൻ, ഭുവനേശ്വർ ഭുവനേശ്വർ വെബ്സൈറ്റ്
രാജ്ഭവൻ, പുരി പുരി വെബ്സൈറ്റ്
പഞ്ചാബ് രാജ്ഭവൻ, പഞ്ചാബ് ചണ്ഡീഗഡ് വെബ്സൈറ്റ്
രാജസ്ഥാൻ രാജ്ഭവൻ, ജയ്പൂർ ജയ്പൂർ വെബ്സൈറ്റ്
സിക്കിം രാജ്ഭവൻ, ഗാംഗ്ടോക്ക് ഗാങ്ടോക്ക് വെബ്സൈറ്റ്
തമിഴ്നാട് രാജ്ഭവൻ, ചെന്നൈ ചെന്നൈ വെബ്സൈറ്റ്
രാജ്ഭവൻ, ഊട്ടി ഊട്ടി
തെലങ്കാന രാജ്ഭവൻ, ഹൈദരാബാദ് ഹൈദരാബാദ് വെബ്സൈറ്റ് Archived 2019-06-08 at the Wayback Machine
ത്രിപുര രാജ്ഭവൻ, അഗർത്തല അഗർത്തല വെബ്സൈറ്റ്
ഉത്തർപ്രദേശ് രാജ്ഭവൻ, ലഖ്നൗ ലഖ്‌നൗ വെബ്സൈറ്റ് Archived 2019-04-19 at the Wayback Machine
ഉത്തരാഖണ്ഡ് രാജ്ഭവൻ, ഡെറാഡൂൺ ഡെറാഡൂൺ വെബ്സൈറ്റ് Archived 2021-01-17 at the Wayback Machine
രാജ്ഭവൻ, നൈനിറ്റാൾ നൈനിറ്റാൾ ഔദ്യോഗിക വെബ്സൈറ്റ് Archived 2020-10-20 at the Wayback Machine
പശ്ചിമ ബംഗാൾ രാജ്ഭവൻ, കൊൽക്കത്ത കൊൽക്കത്ത വെബ്സൈറ്റ്
രാജ്ഭവൻ, ഡാർജിലിംഗ് ഡാർജിലിംഗ് വെബ്സൈറ്റ്
"https://ml.wikipedia.org/w/index.php?title=രാജ്ഭവൻ&oldid=4091813" എന്ന താളിൽനിന്ന് ശേഖരിച്ചത്