Jump to content

രാത്രിമഴ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാത്രിമഴ
സംവിധാനംലെനിൻ രാജേന്ദ്രൻ
നിർമ്മാണംഗ്രീൻ സിനിമ
കഥപി. ചന്ദ്രമതി
തിരക്കഥലെനിൻ രാജേന്ദ്രൻ
അഭിനേതാക്കൾവിനീത്,
മീര ജാസ്മിൻ,
മനോജ് കെ. ജയൻ, ചിത്ര അയ്യർ
സംഗീതംരമേശ് നാരായണൻ
ഗാനരചനസുഗതകുമാരി
ഓ. എൻ.. വി.
കൈതപ്രം
ഛായാഗ്രഹണംഅഴകപ്പൻ
വിതരണംലെനിൻ രാജേന്ദ്രൻ
റിലീസിങ് തീയതി2008 ഒക്ടോബർ 3
രാജ്യംഭാരതം
ഭാഷമലയാളം
സമയദൈർഘ്യം--- മിനുട്ടുകൾ

പി. ചന്ദ്രമതിയുടെ വെബ്‍സൈറ്റ് എന്ന കഥയെ ആസ്പദമാക്കി ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് രാത്രിമഴ. 2006 ൽ സെൻസർ ചെയ്യപ്പെടുകയും ആ വർഷത്തെ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരം[1] ലഭിക്കുകയും ചെയ്തെങ്കിലും 2008 ഒക്ടോബറിൽ മാത്രമാണു[2] ഈ ചിത്രം തിയറ്ററുകളിൽ എത്തിയത്.

അഭിനേതാക്കൾ

[തിരുത്തുക]
  1. വിനീത്
  2. മീര ജാസ്മിൻ
  3. മനോജ് കെ. ജയൻ
  4. ചിത്ര അയ്യർ
  5. സുധീർ കരമന

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=രാത്രിമഴ_(ചലച്ചിത്രം)&oldid=2330839" എന്ന താളിൽനിന്ന് ശേഖരിച്ചത്