രാധ പൊറ്റമ്മൽ
ദൃശ്യരൂപം
നചികേതസ്സുൾപ്പെടെ പത്തിലധികം ആട്ടക്കഥകളുടെ രചയിതാവാണ് കോഴിക്കോട് സ്വദേശിയായ രാധ പൊറ്റമ്മൽ. യേശുദേവന്റെ കഥ പറയുന്ന ദിവ്യകാരുണ്യചരിതം, ടാഗോർ കൃതികളായ ശ്യാമ, ചിത്രാംഗദ തുടങ്ങിയവയെല്ലാം കഥകളിരൂപത്തിൽ എഴുതി ചിട്ടപ്പെടുത്തിയിട്ടുണ്ട്.[1] 1982ൽ ആണ് ആദ്യകഥയായ രുക്മിണീമോഹനം ചിട്ടപ്പെടുത്തുന്നത്.സംഗിത സംബന്ധിയായ ഗ്രന്ഥങ്ങളുടെ രചയിതാവായിരുന്ന ഏ. ഡി. മാധവൻ ആയിരുന്നു ഭർത്താവ്.
രചിച്ച ആട്ടക്കഥകൾ
[തിരുത്തുക]- ദിവ്യകാരുണ്യചരിതം.
- രുക്മിവധം.
- രുക്മിണിമോഹനം.
- കപിദ്ധ്വജചരിതം.
- ശബരിചരിതം.
- ശ്യാമ.
- അംഗദദൂത്.
- അംബാശപഥം.
- സുയോധന വീരമൃത്യു.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-08-15. Retrieved 2015-08-16.