രാധ വർമ്മ
ദൃശ്യരൂപം
സുനിത വർമ്മ അല്ലൂരി | |
---|---|
ജനനം | സുനിത വർമ്മ |
മറ്റ് പേരുകൾ | രാധ വർമ്മ (മലയാളം)[1] ജനപ്രിയ (തമിഴ്) |
തൊഴിൽ(s) | അഭിനേത്രി, മോഡൽ |
സജീവ കാലം | 2001-2016 |
ദക്ഷിണേന്ത്യൻ ചലച്ചിത്ര മേഖലയിലെ ഒരു അഭിനേത്രിയാണ് രാധ വർമ്മ എന്ന സുനിത വർമ്മ അല്ലൂരി. നീവെന്തേ നുവേന്ത (2001) എന്ന ചിത്രത്തിൽ അരങ്ങേറ്റം കുറിച്ച സുനിത ഒരു ദശാബ്ദത്തിലേറെയായി കന്നഡ, തെലുങ്ക്, മലയാളം, തമിഴ് ഭാഷാ സിനിമകളിൽ പ്രവർത്തിച്ചിരുന്നു.
- ↑ "Dileep - In search of a name!". Sify. 2008-10-16. Archived from the original on 2016-09-24. Retrieved 2011-12-10.