രാമച്ചി
ദൃശ്യരൂപം
കർത്താവ് | വിനോയ് തോമസ് |
---|---|
ഭാഷ | മലയാളം |
സാഹിത്യവിഭാഗം | ചെറുകഥ |
പ്രസിദ്ധീകൃതം | 19-02-18 |
പ്രസാധകർ | ഡിസി ബുക്സ് |
ഏടുകൾ | 152 |
പുരസ്കാരങ്ങൾ | കേരള സാഹിത്യ അക്കാദമി പുരസ്കാരം 2019 |
ISBN | 9789386680778 |
വിനോയ് തോമസ് എഴുതിയ ചെറുകഥാ സമാഹാരമാണ് രാമച്ചി . ഈ കൃതിക്ക് 2019 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. [1] 2017-ൽ പ്രസിദ്ധീകരിച്ച ഈ ചെറുകഥാസമാഹാരത്തിന് രണ്ടു പതിപ്പുകൾ പുറത്തിറങ്ങിയിട്ടുണ്ട്.
ഉള്ളടക്കം
[തിരുത്തുക]ഏഴ് ദീർഘമായ കഥകളാണ് ഈ സമാഹാരത്തിലുള്ളത്. രാമച്ചി, ഉടമസ്ഥൻ, ഇടവേലിക്കാർ, ‘വിശുദ്ധ മഗ്ദലന മറിയത്തിന്റെ പള്ളി’, ‘ മൂർഖൻപറമ്പ്, ‘മിക്കാനിയ മൈക്രാന്ത’ തുടങ്ങിയ വൈവിദ്ധ്യപൂർണ്ണമായ കഥകളുടെ സമാഹാരമാണിത്.
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള സാഹിത്യ അക്കാദമി പുരസ്കാരം 2019
അവലംബം
[തിരുത്തുക]- ↑ "കേരള സാഹിത്യ അക്കാദമി പുരസ്കാരം 2019" (PDF). Kerala Sahitya Academy.