രാമവർമ്മ
ദൃശ്യരൂപം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2017 ഓഗസ്റ്റ് മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
സ്ഥാണുരവിയുടെ അനന്തരഗാമിയായ രാമവർമ്മകുലശേഖരൻ (എ.ഡി.885-917)സാഹിത്യത്തിൻ്റെയും കലകളുടെയും പ്രോത്സാഹകൻ എന്ന നിലയിൽ പ്രസിദ്ധനാണ്.'യുധിഷ്ഠിരവിജയം' ,ത്രീപുരദഹനം',ശൗരികഥോയം , തുടങ്ങിയ യമകകാവ്യങ്ങളുടെ കർത്താവായ വാസുദേവഭട്ടതിരി.