രൂപ ഗാംഗുലി
ദൃശ്യരൂപം
രൂപ ഗാംഗുലി | |
---|---|
ജനനം | രൂപാ ഗാംഗുലി നവംബർ 25, 1966 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | നടി, ഗായിക |
ജീവിതപങ്കാളി(കൾ) | ധ്രുബ മുഖർജി (1992-2006)[1] |
ഒരു ബംഗാളി, ഹിന്ദി നടിയും ഗായികയുമാണ് രൂപ ഗാംഗുലി (ജനനം: 1966 നവംബർ 25). ടെലിവിഷൻ സീരിയലായ മഹാഭാരതത്തിലെ(1988) ദ്രൗപതിയുടെ വേഷം അവതരിപ്പിച്ചത് ഇവരായിരുന്നു. മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്കാരം ലഭിച്ചിട്ടുണ്ട്.
ജീവിതരേഖ
[തിരുത്തുക]കൊൽക്കത്തയ്ക്കടുത്തുള്ള കല്യാണിയിലെ കൂട്ടുകുടുംബത്തിൽ 1966 നവംബർ 25ന് ജനിച്ചു. ബെൽത്താല ഗേൾസ് ഹൈസ്ക്കൂളിൽ നിന്നും മധ്യമിക് പരീക്ഷ പാസായി. കൊൽക്കത്തയിലെ ജോഗമായ ദോവി കോളേജിൽ നിന്നും ഡിഗ്രി പാസായി. 1992ൽ ധ്രുബ മുഖർജിയെ വിവാഹം ചെയ്തു. 2006ൽ ഇവർ പിരിഞ്ഞു.
സിനിമകൾ
[തിരുത്തുക]- സാഹേബ്(1985)
- ഏക് ദിൻ അചാനക്(1989)
- മീന ബസാർ(1991)
- വിരോധി(1992)
- സുഗന്ധ്(1991)
- ലക്ക്(2009)
- ഹാഫ് സീരിയസ്(2013)
സീരിയലുകൾ
[തിരുത്തുക]- മഹാഭാരത്
- ചന്ദ്രകാന്ത
- കസ്തൂരി
- ലൗ സ്റ്റോറി
പുരസ്കാരങ്ങൾ
[തിരുത്തുക]- മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്കാരം(2011)
- കലാകർ അവാർഡ്[2]
അവലംബം
[തിരുത്തുക]- ↑ "ഐ അറ്റംപ്ടഡ് സൂയിസൈഡ് ത്രൈസ്". ടൈംസ്ഓഫ് ഇന്ത്യ. 2009 സെപ്തംബർ 29. Archived from the original on 2014-03-08. Retrieved 2014 മാർച്ച് 08.
{{cite web}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link) - ↑ "Kalakar award winners" (PDF). Kalakar website. Archived from the original (PDF) on 2012-04-25. Retrieved 2012 October 16.
{{cite web}}
: Check date values in:|accessdate=
(help)
വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- CS1 maint: bot: original URL status unknown
- 1966-ൽ ജനിച്ചവർ
- നവംബർ 25-ന് ജനിച്ചവർ
- കൊൽക്കത്തയിൽ ജനിച്ചവർ
- മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ
- ബംഗാളി ചലച്ചിത്രപിന്നണിഗായകർ
- ഹിന്ദി ചലച്ചിത്രപിന്നണിഗായകർ
- ഹിന്ദി ചലച്ചിത്രപിന്നണിഗായികമാർ
- ബംഗാളി ചലച്ചിത്രനടിമാർ
- വനിതാ രാജ്യസഭാംഗങ്ങൾ