Jump to content

രേഖ റോദ്വിത്ത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചിത്രകാരിയും പ്രമുഖ കലാനിരൂപകയുമാണ് രേഖ റോദ്വിത്ത്യ (ജ: 1958- ബംഗളൂരു).ബറോഡയിലെ ചിത്രകലാപഠനസ്ഥാപനമായ ഫാക്കൽറ്റി ഓഫ് ഫൈൻ ആർട്ട്സിൽ നിന്നു ബിരുദം നേടിയ രേഖ ലണ്ടനിൽ സ്കോളർഷിപ്പോടുകൂടി പഠനം തുടർന്നു. ഭാരതത്തിലും വിദേശത്തുമായി ചിത്രകലാപ്രദർശനം നടത്തിവരുന്ന രേഖ തന്റെ കലാരൂപങ്ങളിൽ സ്ത്രീത്വത്തിന്റെ ആവിഷ്ക്കാരങ്ങൾക്ക് മുഖ്യപ്രാധാന്യം നൽകിയിട്ടുണ്ട്.[1]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-02-25. Retrieved 2016-07-15.
"https://ml.wikipedia.org/w/index.php?title=രേഖ_റോദ്വിത്ത്യ&oldid=3643019" എന്ന താളിൽനിന്ന് ശേഖരിച്ചത്