രേണുക റായ്
ദൃശ്യരൂപം
Renuka Ray | |
---|---|
Member of Parliament | |
ഓഫീസിൽ 1957–1967 | |
മുൻഗാമി | Surendra Mohan Ghose |
പിൻഗാമി | Uma Roy |
മണ്ഡലം | Malda, West Bengal |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1904 Bengal presidency |
മരണം | 1997 |
ദേശീയത | India |
രാഷ്ട്രീയ കക്ഷി | Indian National Congress |
മാതാപിതാക്കൾ | Satish Chandra Mukherjee |
അവാർഡുകൾ | Padma Bhushan |
ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹിക പ്രവർത്തകയും രാഷ്ട്രീയക്കാരിയുമായിരുന്നു രേണുക റായ് (ഇംഗ്ലീഷ്: Renuka Ray) (1904–1997).[1] 1988 ൽ രാജ്യം പദ്മ ഭൂഷൺ പുരസ്കാരം നൽകു ആദരിച്ചു.[2][3]
ജീവിതരേഖ
[തിരുത്തുക]ബ്രഹ്മസിദ്ധാന്ത പ്രസ്ഥാനത്തിന്റെ വക്താവായിരുന്ന നിബരൻ ചന്ദ്ര മുഖർജിയുടെ ചെറുമകളും സതീഷ് ചന്ദ്രമുഖർജിയുടെ മകളും ആയിരുന്നു.
16 വയസ്സിൽ മഹാത്മാഗാന്ധിയുടെ സമരങ്ങളിൽ ആകൃഷ്ടയായി പഠനം ഉപേക്ഷിച്ചു. പിന്നീട് 1921 ൽ ലണ്ടനിലെ സ്കൂൾ ഒഫ് എക്കണോമിക്സിൽ നിന്ന് ബിരുദം നേടി.[4] സത്യേന്ദ്ര നാഥ റായിയെ വിവാഹം ചെയ്തു.
റഫറൻസുകൾ
[തിരുത്തുക]- ↑ Women parliamentarians in India by CK Jain, Published for Lok Sabha Secretariat by Surjeet Publications, 1993
- ↑ Women Role Models: Some Eminent Women of Contemporary India By Gouri Srivastava. 2006. p. 37.
- ↑ "Padma Awards Directory (1954-2009)" (PDF). Ministry of Home Affairs. Archived from the original (PDF) on 2013-05-10. Retrieved 2017-03-27.
- ↑ "LIFE LIVED IN AN AGE OF EXTREMES". Retrieved 22 June 2012.