രോമ പൂച്ചസ്രാവ്
ദൃശ്യരൂപം
Bristly catshark | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | |
Superorder: | |
Order: | |
Family: | |
Genus: | |
Species: | B. hispidus
|
Binomial name | |
Bythaelurus hispidus (Alcock, 1891)
| |
Synonyms | |
Halaelurus hispidus Alcock, 1891 |
ആഴ കടൽവാസിയായ ഒരു മൽസ്യമാണ് രോമ പൂച്ചസ്രാവ് അഥവാ Bristly Catshark. (ശാസ്ത്രീയനാമം: Bythaelurus hispidus). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ എന്നാണ്.
ശരീര ഘടന
[തിരുത്തുക]ഉദ്ദേശം 26 മുതൽ 29 സെന്റീ മീറ്റർ വരെ നീളം വെക്കുന്നു ഇവ.
ആവാസ വ്യവസ്ഥ
[തിരുത്തുക]വൻകരത്തട്ട് കഴിഞ്ഞു ഉള്ള കോണ്ടിനെന്റൽ സ്ലോപ്പിൽ ആണ് ഇവ വസിക്കുന്നത്. ഏകദേശം 200 മുതൽ 300 മീറ്റർ താഴ്ചയിൽ ആണ് ഇത്.
പ്രജനനം
[തിരുത്തുക]മുട്ടയിടുന്ന വിഭാഗം സ്രാവ് ആണ് ഇവ .
കുടുംബം
[തിരുത്തുക]പൂച്ചസ്രാവ് കുടുംബത്തിൽ പെട്ട മത്സ്യം ആണ് ഇവ.
അവലംബം
[തിരുത്തുക]- Froese, Rainer, and Daniel Pauly, eds. (2011). "Bythaelurus hispidus" in ഫിഷ്ബേസ്. June 2011 version.
- White, W.T. 2004. Bythaelurus hispidus[പ്രവർത്തിക്കാത്ത കണ്ണി]. 2006 IUCN Red List of Threatened Species. Downloaded on 3 August 2007.