രോഹിണി മോഹൻ
ദൃശ്യരൂപം
Dr. Rohini Mohan | |
---|---|
വിഭാഗങ്ങൾ | sugama sangeetha, Folk and Film hits |
തൊഴിൽ(കൾ) | സംഗീതജ്ഞ |
ഉപകരണ(ങ്ങൾ) | Vocalist |
വർഷങ്ങളായി സജീവം | 1979 മുതൽ |
ഡോക്ടർ രോഹിണി മോഹൻ (Dr. Rohini Mohan) (കന്നഡ: ರೋಹಿಣಿ ಮೋಹನ್) കർണാടകയിലെ സുഗമസംഗീത ഗായികയാണ്.[1]
പുരസ്കാരങ്ങൾ
[തിരുത്തുക]- കർണാടക കലശ്രീ
- ആര്യഭട പ്രശസ്തി
- നാദപ്രഭു കെംപേഗൗഡ പ്രശസ്തി
അക്കാദമിയും ട്രസ്റ്റും
[തിരുത്തുക]- ഭാവന സുഗമ സംഗീത അക്കാദമിയുടെ സ്ഥാപക ഡയറക്ടർ.
- ഇന്ദു-രോഹിണി സുഗമസംഗീത ട്രസ്റ്റിന്റെ കോട്രസ്റ്റീ.
അവലംബം
[തിരുത്തുക]- ↑ Article in The Hindu The Hindu - English Daily official website. Dated September 12, 2008.