രൗദ്രം
ദൃശ്യരൂപം
"രൗദ്രം" | |
---|---|
സഞ്ചാരിഭാവങ്ങൾ | യുദ്ധം, സമരസന്നദ്ധത, ആക്രമണവാസന, ക്ഷോഭം, ആയാസം |
ദോഷം | പിത്തം |
ഗുണം | രജസ് |
കോശം | വിജ്ഞാനമയി കോശം |
സഹരസങ്ങൾ | ഭയാനകം |
വൈരി രസങ്ങൾ | കരുണ, ശൃംഗാരം, അത്ഭുതം |
നിക്ഷ്പക്ഷ രസങ്ങൾ | ശാന്തം, വീരം, കരുണ, ബീഭത്സം |
ഉല്പന്നം | കരുണം |
സിദ്ധി | ഭുക്തി |
നവരസങ്ങളിൽ ഒന്നാണു രൗദ്രം. ക്രോധമാണ് സ്ഥായീഭാവം. യുദ്ധം, സമരസന്നദ്ധത, ആക്രമണവാസന, വാക്കുകൊണ്ടുളള ആക്രമണം തുടങ്ങിയവയെല്ലാം രൗദ്രത്തിൻറെ ഭാഗമാണ്.
അവതരണരീതി
[തിരുത്തുക]കണ്ണു തുറിച്ച് പുരികം രണ്ടും നന്നായി ഉയർത്തി മൂക്കു തുറന്നു കൺപോളകളുടെ കട ഇടയ്ക്കിടെ കുറുക്കി അധരം വിറപ്പിച്ച് പല്ലു കടിച്ച് മുഖം രക്തമയമാക്കുന്നതു രൗദ്രരസം.[1]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-06-29. Retrieved 2017-03-14.