Jump to content

രൺബീർ പീനൽ കോഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രൺബീർ പീനൽ കോഡ് 1932
Dogra dynasty
ബാധകമായ പ്രദേശംJammu and Kashmir
തീയതി1932
അംഗീകരിക്കപ്പെട്ട തീയതി1932
നിലവിൽ വന്നത്1932
നിലവിലെ സ്ഥിതി: കാര്യമായ ഭേദഗതി വരുത്തി

ഇന്ത്യൻ സംസ്ഥാനമായ ജമ്മു കശ്മീരിൽ മാത്രം ബാധകമായ പ്രധാന ക്രിമിനൽ നിയമമാണ് രൺബീർ പീനൽ കോഡ് (ആർ‌.പി‌.സി). [1] ഇന്ത്യയിലെ മറ്റെല്ലായിടത്തും ബാധകമായ ഇന്ത്യൻ പീനൽ കോഡ്, ഭരണഘടനയുടെ ആർട്ടിക്കിൾ 370 പ്രകാരം ഇവിടെ ബാധകമല്ല. [2] 1932 ൽ ഇത് പ്രാബല്യത്തിൽ വന്നു ഡോഗ്ര രാജവംശത്തിന്റെ ഭരണകാലത്താണ് ഈ കോഡ് അവതരിപ്പിച്ചത്. രൺബീർ സിങ്ങിന്റെ ഭരണകാലമായിരുന്നതിനാൽ രൺബീർ പീനൽ കോഡ് എന്ന പേര് നൽകി. [3] മെക്കാളെ പ്രഭു തയ്യാറാക്കിയ ഇന്ത്യൻ പീനൽ കോഡിന്റെ മാതൃകയിലാണ് ഇത് നിർമ്മിച്ചത്. [4]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=രൺബീർ_പീനൽ_കോഡ്&oldid=3179877" എന്ന താളിൽനിന്ന് ശേഖരിച്ചത്