റഫീഫ് സിയാദ
ദൃശ്യരൂപം
പലസ്തീനിയൻ-കനേഡിയൻ കവയിത്രിയും മനുഷ്യവകാശ പ്രവർത്തകയുമാണ് റഫീഫ് സിയാദ (English: Rafeef Ziadah, Arabi : رفيف زيادة ) . ഇപ്പോൾ ലണ്ടനിൽ താമസിക്കുന്നു.
ജീവചരിത്രം
[തിരുത്തുക]1979 ലെബനാനിലെ ബെയ്‌റൂത്തിൽ പലസ്തീനിയൻ അഭയാർഥികളായ മാതാപിതാക്കളുടെ മകളായി ജനിച്ചു.[1] വളർന്നത് തുനീഷ്യയിൽ.[1] വളരെ ചെറിയ പ്രായത്തിൽ തന്നെ കവിതകൾ എഴുതാൻ തുടങ്ങി[2]. 2004ൽ ടൊറന്റോയിലെ യോർക്ക് സർവ്വകലാശാലയിൽ നിന്ന് രാഷ്ട്രമീമാംസയിൽ പിഎച്ച്ഡി കരസ്ഥമാക്കി.[2] ഇസ്രയേൽ റേഷ്യൽ ഡിസ്‌ക്രിമിനേഷൻ കോളിഷൻ - സിഎഐഎ-യുടെ സ്ഥാപകാംഗം. തന്റെ ആദ്യ ആൽബമായ ഹദീൽ 2009ൽ പുറത്തിറക്കി.[3]
പ്രധാന കവിതകൾ
[തിരുത്തുക]Shades of Anger എന്ന കവിത സ്‌കോട്ടിഷ് പാർലമെന്റിനകത്ത് ഒരു ഫോട്ടോഗ്രാഫി പ്രദർശനത്തിനുള്ള പ്രചോദനമായി.[6]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "The pick of the world's poetry in London". Evening Standard (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2012-06-29. Retrieved 2016-04-30.
- ↑ 2.0 2.1 "An interview with Palestinian poet, Rafeef Ziadah | Women's Views on News". www.womensviewsonnews.org. Retrieved 2016-04-30.
- ↑ Ziadah, Rafeef. "About". www.rafeefziadah.net.
- ↑ "Shades of Anger". www.youtube.com. sternchenproductions.
- ↑ "We teach life, sir". www.youtube.com. sternchenproductions.
- ↑ Pycott, Lauren. "Palestinian children's photography showcased in Scottish Parliament". www.electricintafada.net. The Electric Intafada.