റാക്കോഫറസ് ടാരോയെൻസിസ്
ദൃശ്യരൂപം
റാക്കോഫറസ് ടാരോയെൻസിസ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Amphibia |
Order: | Anura |
Family: | Rhacophoridae |
Genus: | Rhacophorus |
Species: | R. burmanus
|
Binomial name | |
Rhacophorus burmanus (Andersson, 1939)
| |
Synonyms | |
Rhacophorus gongshanensis Yang and Su, 1984 |
റാക്കോഫോറിഡേ കുടുംബത്തിൽ ഉള്ള ഒരു തവളയാണ് റാക്കോഫറസ് ടാരോയെൻസിസ് (ശാസ്ത്രീയനാമം: Rhacophorus taronensis). ഈ തവള തെക്കൻ ചൈനയിലെ യുനാൻ , ഇന്ത്യയിൽ അരുണാചൽ പ്രദേശ്,നാഗാലാൻഡ് കൂടാതെ മ്യാൻമാർ എന്നീ സ്ഥലങ്ങളിൽ കാണപ്പെടുന്നു.[2] മിതോഷ്‌മേഖലാ, ഉഷ്ണമേഖല പ്രദേശങ്ങളിലെ ആർദ്ര പുൽപ്രദേശങ്ങൾ, നദികൾ,ചതുപ്പുകൾ, കുളങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവയുടെ പ്രകൃത്യാ ഉള്ള ആവാസം. ആവാസ സ്ഥാനങ്ങളുടെ നാശം ഇവയെ പ്രതികൂലമായി ബാധിക്കുന്നു.
ഈ ഇനം തവളകൾ റാക്കോഫറസ് ഗോൻഘാനെൻസിസ് (Rhacophorus gongshanensis), റാക്കോഫറസ് ബർമാനസ് Rhacophorus burmanus എന്നും അറിയപ്പെടുന്നു
[1]
[1]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Yang Datong, Lu Shunqing (2004). "Rhacophorus gongshanensis". IUCN Red List of Threatened Species. Version 2013.1. International Union for Conservation of Nature. Retrieved 20 November 2013.
{{cite web}}
: Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help) ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ<ref>
ടാഗ്; "IUCN" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ Frost, Darrel R. (2013). "Rhacophorus burmanus (Andersson, 1939)". Amphibian Species of the World 5.6, an Online Reference. American Museum of Natural History. Retrieved 20 November 2013.