റായ്പൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്
ദൃശ്യരൂപം
ആദർശസൂക്തം | Health for all |
---|---|
തരം | മെഡിക്കൽ കോളേജ് |
സ്ഥാപിതം | 2012 |
അദ്ധ്യക്ഷ(ൻ) | സ്വാതി രാഹൽ |
പ്രസിഡന്റ് | ഡലീപ് കുമാർ |
ബിരുദവിദ്യാർത്ഥികൾ | ഒരു ബാച്ചിൽ 150 |
സ്ഥലം | റായ്പൂർ, ഛത്തീസ്ഗഢ്, ഇന്ത്യ |
അഫിലിയേഷനുകൾ | പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ മെമ്മോറിയൽ ഹെൽത്ത് ആൻഡ് ആയുഷ് യൂണിവേഴ്സിറ്റി ഓഫ് ഛത്തീസ്ഗഢ് |
വെബ്‌സൈറ്റ് | www |
റായ്പൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (ആർഐഎംഎസ്) ഇന്ത്യയിലെ ഛത്തീസ്ഗഡിലെ റായ്പൂരിൽ സ്ഥിതി ചെയ്യുന്ന ഒരു മെഡിക്കൽ സ്കൂളാണ്. 2012-ൽ സ്ഥാപിതമായ ആർഐഎംഎസ് നിയന്ത്രിക്കുന്നത് ലോർഡ് ബുദ്ധ എഡ്യൂക്കേഷൻ സൊസൈറ്റിയാണ്. കോളേജ് പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ മെമ്മോറിയൽ ഹെൽത്ത് ആൻഡ് ആയുഷ് യൂണിവേഴ്സിറ്റി ഓഫ് ഛത്തീസ്ഗഢ് യൂണിവേഴ്സിറ്റിയും ദേശീയ മെഡിക്കൽ കമ്മീഷനും അംഗീകരിച്ചതാണ്.[1]
അക്കാദമിക്
[തിരുത്തുക]നിലവിൽ, ഇൻസ്റ്റിറ്റ്യൂട്ട് ഒരു വർഷം 150 എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്യുന്നു. നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. എംബിബിഎസ് കോഴ്സിന്റെ കാലാവധി 4.5 വർഷം + ഒരു വർഷം നിർബന്ധിത മെഡിക്കൽ ഇന്റേൺഷിപ്പ് ആണ്.
അവലംബം
[തിരുത്തുക]- ↑ "About RIMS". rimsindia.ac.in.