റാഷിദ് ജഹാൻ
ദൃശ്യരൂപം
Rashid Jahan | |
---|---|
ജനനം | അലിഗഢ്, ഉത്തർ പ്രദേശ് | 25 ഓഗസ്റ്റ് 1905
മരണം | ജൂലൈ 29, 1952 മോസ്കോ, Russia | (പ്രായം 46)
അന്ത്യവിശ്രമം | മോസ്കൊ, Russia |
തൊഴിൽ | ഗൈനക്കോളജിസ്റ്റ്, എഴുത്ത്കാരി, സാമൂഹികപ്രവർത്തക |
ഭാഷ | Urdu |
പഠിച്ച വിദ്യാലയം | Isabella Thoburn College, Lady Hardinge Medical College |
Genre | Short stories, plays |
സാഹിത്യ പ്രസ്ഥാനം | Progressive Writers Movement |
ശ്രദ്ധേയമായ രചന(കൾ) | Angarey |
പങ്കാളി | Mahmuduz Zafar |
ബന്ധുക്കൾ | Sheikh Abdullah (father) Begum Khurshid Mirza (sister) Hamida Saiduzzafar (sister-in-law) Salman Haidar (nephew) |
റാഷിദ് ജഹാൻ (25 August 1905 – 29 July 1952) ഒരു ഉർദു സാഹിത്യകാരിയും സാമൂഹികവിമർശകയും ആയിരുന്നു. ഇവർ ഇന്ത്യയിലെ ആദ്യകാല ഫെമിനിസ്റ്റുകളും കമ്യൂണിസ്റ്റും ആയി അറിയപ്പെടുന്നു. [1][2]. സജ്ജാദ് സഹീർ, റാഷിദ് ജഹാൻ, അഹമ്മദ് അലി, മഹമൂദ് സഫർ എന്നീ എഴുത്തുകാർ ചേർന്ന് പ്രസിദ്ധീകരിച്ച (1932) അംഗാരേ(തീക്കനലുകൾ) എന്ന ചെറുകഥാ സമാഹാരത്തിലെ ദില്ലി കാ സൈർ (ദില്ലി യാത്ര), പർദേ കേ പീച്ചേ (പർദയ്ക്ക് പിന്നിൽ) എന്ന രണ്ട് കഥകൾ രചിച്ചത് റാഷിദ് ജഹാൻ ആണ്.
- ↑ Coppola, Carlo; Zubair, Sajida (1987). "Rashid Jahan: Urdu Literature's First 'Angry Young Woman'". Journal of South Asian Literature. 22 (1): 166–183. ISSN 0091-5637. JSTOR 40873941.
- ↑ Kumar, Kuldeep (11 July 2014). "Rashid Jahan: Rebel With a Cause". The Hindu (newspaper). Retrieved 25 December 2019.