Jump to content

റാഷി ഖന്ന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റാഷി ഖന്ന
Khanna at the Big C launch, Hyderabad
ജനനം (1990-11-30) 30 നവംബർ 1990  (34 വയസ്സ്)
ന്യൂ ഡൽഹി, ഇന്ത്യ
ദേശീയതഇന്ത്യൻ
വിദ്യാഭ്യാസംബിഎ ഇംഗ്ലീഷ്
കലാലയംലേഡി ശ്രീ റാം കോളേജ് ഫോർ വുമൺ
തൊഴിൽഅഭിനയത്രി, മോഡൽ, ഗായിക
സജീവ കാലം2008–മുതൽ

റാഷി ഖന്ന ഒരു ഇന്ത്യൻ ചലച്ചിത്ര നടി ആണ്.പ്രധാനമായും തെലുങ്ക് സിനിമ മേഖലയിൽ പ്രവർത്തിച്ചു വരുന്നു.

ഹിന്ദി ചിത്രമായ മദ്രാസ് കഫേയിൽ നായികയായി റാഷി അരങ്ങേറ്റം ചെയ്തു. പിന്നീട് തെലുഗ് വിജയ ചിത്രമായ'ഒഹാലു ഗുസാഗുസല്യംയിൽ (2014)അഭിനയിച്ചു.[1][2]

അവർ മനം (2014) എന്ന ചിത്രത്തിൽ അതിഥി വേഷം ചെയ്തു.[3][4] പിന്നീട് ബംഗാളി ടൈഗർ (2015), സുപ്രീം (2016) ജയ് ലാവ കുസാ (2017), ടോലി പ്രേമ(2018) അഭിനയിച്ചു.

ജീവിതം

[തിരുത്തുക]

അഭിനയിച്ച ചിത്രങ്ങൾ

[തിരുത്തുക]
Key
ഇങ്ങനെ അടയാളപെടുത്തിയ ചിത്രങ്ങൾ ഇതുവരെ റിലീസ് ആയിട്ടില്ല
വർഷം ചിത്രം കഥാപാത്രം ഭാഷ കുറിപ്പുകൾ
2013 മദ്രാസ് കഫെ റുബി ഹിന്ദി
2014 മനം പ്രേമ തെലുങ്കു അതിഥി വേഷം
2014 ഒഹാലു ഗുസാഗുസല്യം ശ്രീ സായി സിരിഷ പ്രഭാവതി തെലുങ്കു
SIIMA Award for Best Debut Actress — Telugu
2014 ജോര് അന്ന പൂർണ Telugu
2015 ജിൽ സാവിത്രി തെലുഗ്
2015 ശിവം തനു തെലുഗ്
2015 ബംഗാൾ ടൈഗർ ശ്രദ്ധ തെലുഗ്
2016 സുപ്രീം ബെല്ലം ശ്രീദേവി തെലുഗ്
2016 ഭാനുമതി തെലുഗ്
2017 ജയ് ലവ കുശ പ്രിയ തെലുഗ്
2017 രാജ ദി ഗ്രേറ്റ് സ്വയം തെലുഗ് അതിഥി വേഷം
2017 വില്ലൻ ഹർഷിത ചോപ്ര മലയാളം
2017 ഓക്സിജൻ ശ്രുതി തെലുഗ്
2018 ടച്ച് ചേസി ചുടു പുഷ്പ തെലുഗ്
2018 ടോളി പ്രേമ വർഷ തെലുഗ്
2018 ശ്രീനിവാസ കല്യാണം ശ്രി തെലുഗ്
2018 ഇമൈക്ക നോടികൾ കാർത്തിക റാവു തമിഴ്
2018 ശൈത്താൻ കാ ബച്ച TBA തമിഴ് Filming
2018 അടങ്ക മരു TBA തമിഴ് Filming
2019 അയോഗ്യ TBA തമിഴ് Filming
2019 പേരിട്ടിട്ടില്ലാത്ത വിജയ് ദേവരകൊണ്ടചിത്രം TBA തെലുഗ് Pre-Production

പാടിയ പാട്ടുകൾ

[തിരുത്തുക]

കുറിപ്പുകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Rashi about Oohalu Gusagusalade". Idle Brain. Retrieved 27 July 2014.
  2. "'Language is not a barrier', says Rashi". Times of India. Retrieved 27 July 2014.
  3. "I dont believe in Love @ 1st sight". Times of India. Retrieved 25 June 2014.
  4. "I'm a Destiny's child". Rediff. Retrieved 25 June 2014.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=റാഷി_ഖന്ന&oldid=4098515" എന്ന താളിൽനിന്ന് ശേഖരിച്ചത്