റാസ്ബെറി (നിറം)
ദൃശ്യരൂപം
Raspberry | ||
---|---|---|
— Color coordinates — | ||
Hex triplet | #E30B5C | |
B | (r, g, b) | (227, 11, 92) |
HSV | (h, s, v) | (337°, 95%, 89[1]%) |
Source | Maerz and Paul[2] | |
B: Normalized to [0–255] (byte) | ||
റാസ്ബെറിയുടെ നിറം പോലെ തോന്നിക്കുന്ന ഒരു നിറമാണ് റാസ്ബെറി. 1892-ൽ ഇംഗ്ലീഷ് ഭാഷയിൽ റാസ്ബെറി നിറത്തിൻറെ ഉപയോഗം ആദ്യമായി രേഖപ്പെടുത്തിയിരുന്നു. [3]
2018-ൽ കളറാച്യുറ പ്രസാധകർ "റാസ്ബെറി" നിറത്തെക്കുറിച്ചുള്ള ഒരു പ്രത്യേക പുസ്തകം പ്രസിദ്ധീകരിച്ചു. [4]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ web.forret.com Color Conversion Tool set to hex code of color #E30B5C (Raspberry):
- ↑ The color displayed in the color box above matches the color called raspberry in the 1930 book by Maerz and Paul A Dictionary of Color New York:1930 McGraw-Hill; the color raspberry is displayed on page 35, Plate 6, Color Sample I5.
- ↑ Maerz and Paul A Dictionary of Color New York: 1930 McGraw-Hill Page 202; Color Sample of Raspberry: Page 35 Plate 6 Color Sample I5
- ↑ Vaaz de Caminha, Rafaela. The Book of Colours: Raspberry. Coloratura Publisher, 2018.