Jump to content

റിം എൽ ബെന്ന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Rim El Benna
ريم البنا
Rim El Benna on the cover of Tunivisions, in June 2012.
ജനനം (1981-05-30) 30 മേയ് 1981  (43 വയസ്സ്)
ദേശീയതTunisian
തൊഴിൽActress, Model

ഒരു ടുണീഷ്യൻ നടിയാണ് റിം എൽ ബെന്ന (അറബിക്: ريم البنا, ജനനം മെയ് 30, 1981 നബേലിൽ), . [1][2][3]

2012 ജൂണിൽ ടുണീവിഷന്റെ കവർ പേജിൽ അവരുടെ മുഖചിത്രം ഉണ്ടായിരുന്നു.

2012 ജൂണിൽ ടുണിവിഷൻസ് പീപ്പിൾ മാസികയുടെ കവറിൽ റിം ഉണ്ടായിരുന്നു. [4] 2005 ൽ മിസ് ടുണീഷ്യയായി തിരഞ്ഞെടുക്കപ്പെട്ടു. നിരവധി സിനിമകളിലും പരമ്പരകളിലും ഹ്രസ്വചിത്രങ്ങളിലും റിം പങ്കെടുക്കുകയും രാജാ അമരിയുടെ "ലെസ് സീക്രട്ട്സ്" എന്ന സിനിമയ്ക്ക് യൂറോറാബ് ഫിലിം ഫെസ്റ്റിവലിൽ സ്ത്രീ ആവിഷ്കരണത്തിനുള്ള സമ്മാനം നേടുകയും ചെയ്തു. [5]

2010 ൽ "അയം മലീഹ" എന്ന ടെലിവിഷൻ പരമ്പരയിൽ പക്ഷാഘാതം ബാധിച്ച ഒരു പെൺകുട്ടിയുടെ വേഷം ചെയ്തു. [6]

അവലംബം

[തിരുത്തുക]
  1. "Rym El Benna fait sa contre-attaque". tuniscope.com (in ഫ്രഞ്ച്). Retrieved 17 January 2020.
  2. "Labes S07 E14, RYM EL BANNA AWEL MARRA". youtube (in അറബിക്). Elhiwar Ettounsi. Retrieved 17 January 2020.
  3. "Rim benna : J'ai peur de vieillir". mosaiquefm.net (in ഫ്രഞ്ച്). Retrieved 17 January 2020.
  4. "Rim El Benna, Acteur". CinéSéries (in ഫ്രഞ്ച്). Retrieved 2020-07-14.
  5. "Rim El Banna - Artify.tn". artify.tn. Retrieved 2020-07-14.
  6. "Rym El Benna fait sa contre-attaque". tuniscope.com (in അമേരിക്കൻ ഇംഗ്ലീഷ്). 2010. Retrieved 2020-07-14.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=റിം_എൽ_ബെന്ന&oldid=3680877" എന്ന താളിൽനിന്ന് ശേഖരിച്ചത്