റിഫ്ക ബാരി വിവാദം
ദൃശ്യരൂപം
Rifqa Bary | |
---|---|
ജനനം | Fathima Rifqa Bary ഓഗസ്റ്റ് 10, 1992 Galle, Sri Lanka |
പൗരത്വം | American |
അറിയപ്പെടുന്നത് | Fleeing threats of honor killing after converting to Christianity from Islam |
മാതാപിതാക്ക(ൾ) | Mohamed Bary (father) Aysha Risana Bary (mother) |
ബന്ധുക്കൾ | Rilvan Bary (older brother) Rajaa Bary (younger brother) |
വെബ്സൈറ്റ് | http://www.hidinginthelight.org |
ക്രിസ്തുമതം സ്വീകരിച്ചതിന് മാതാപിതാക്കൾ തന്നെ വധിക്കാനിടയുണ്ടെന്ന് ആരോപിച്ച് ഓഹിയോയിലെ തന്റെ വീട്ടിൽനിന്ന് ഓടിപ്പോയതിലൂടെ ലോകശ്രദ്ധയാകർഷിച്ച് ശ്രീലങ്കൻ വംശജയായ അമേരിക്കക്കാരിയാണ് ഫാത്തിമ റിഫ്ക ബാരി (ജനനം.ആഗസ്ത്10,1992n ,ഗലെ ശ്രീലങ്ക[1]).മാധ്യമങ്ങളിൽ വലിയ ചർച്ചയായ ഈ സംഭവം ഇവാഞ്ചലിക്കൽ ക്രിസ്ത്യാനികളും മുസ്ലിങ്ങളുമായുള്ള സാംസ്കാരിക സംഘടനത്തിന്റെ കേന്ദ്രബിന്ദുവാകുക ഉണ്ടായി.