റിവർബാങ്ക്
ദൃശ്യരൂപം
റിവർബാങ്ക് നഗരം | ||
---|---|---|
Downtown Riverbank (Third Street) | ||
| ||
Motto(s): The City of Action | ||
Location in Stanislaus County and the state of California | ||
Coordinates: 37°43′53″N 120°56′37″W / 37.73139°N 120.94361°W | ||
Country | അമേരിക്കൻ ഐക്യനാടുകൾ | |
State | California | |
County | Stanislaus | |
Incorporated | August 23, 1922[1] | |
• Mayor | Richard O'Brien | |
• ആകെ | 4.08 ച മൈ (10.56 ച.കി.മീ.) | |
• ഭൂമി | 4.05 ച മൈ (10.49 ച.കി.മീ.) | |
• ജലം | 0.03 ച മൈ (0.07 ച.കി.മീ.) 0.59% | |
ഉയരം | 86 അടി (43 മീ) | |
(2010) | ||
• ആകെ | 22,678 | |
• കണക്ക് (2016)[3] | 24,389 | |
• ജനസാന്ദ്രത | 6,021.98/ച മൈ (2,325.31/ച.കി.മീ.) | |
സമയമേഖല | UTC-8 (Pacific (PST)) | |
• Summer (DST) | UTC-7 (PDT) | |
ZIP code | 95367 | |
ഏരിയ കോഡ് | 209 | |
FIPS code | 06-61068 | |
GNIS feature ID | 1659518 | |
വെബ്സൈറ്റ് | www |
റിവർബാങ്ക്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് സ്റ്റാൻലിസ്ലൌസ് കൗണ്ടിയിലെ ഒരു നഗരമാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 22,678 ആയിരുന്നു. ഇത് 2000 ലെ സെൻസസ് പ്രകാരമുണ്ടായിരുന്ന ജനസംഖ്യയായ 15,826 നേക്കാൾ വർദ്ധിച്ചിരുന്നു. 1922 ആഗസ്ത് 23 ന് സംയോജിപ്പിക്കപ്പെട്ട ഈ നഗരത്തിന്റെ ഔദ്യോഗിക മുദ്രാവാക്യം "ദി സിറ്റി ഓഫ് ആക്ഷൻ" എന്നാണ്. മോഡെസ്റ്റോ മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ പ്രദേശത്തിന്റെ ഭാഗമാണ് ഈ നഗരം. ഒരു ഫെറി ക്രോസ്സിംഗ് എന്ന നിലയിൽ സ്ഥാപിക്കപ്പെട്ട റിവർബാങ്ക്, സാന്ത ഫെ റെയിൽവേപ്പാത ഇതുവഴി വന്നതോടൊയാണ് നഗരമായി വികസിച്ചത്. ഒരോ ഒക്ടോബറിലും ഈ നഗരത്തിൽ ഒരു ചീസ്, വൈൻ പൊതുപ്രദർശനം നടത്താറുണ്ട്. സ്റ്റാനിസ്ലൌസ് നദിയോരത്തു നിലനിൽക്കുന്നതിനാലാണ് നഗരം റിവർബാങ്ക് എന്നറിയപ്പെട്ടത്.[4]
അവലംബം
[തിരുത്തുക]- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on February 21, 2013. Retrieved August 25, 2014.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Capace, Nancy (1999). Encyclopedia of California. North American Book Dist LLC. Page 391. ISBN 9780403093182.